Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പ്രമേഹം മാറ്റും മഞ്ഞള്‍
മഞ്ഞള്‍ പാചകത്തിനുപയോഗിയ്ക്കുന്ന ഒരു പ്രധാന ചേരുവയാണ്. ആരോഗ്യഗുണത്തിനൊപ്പം സൗന്ദര്യത്തിനും സഹായിക്കുന്ന ഒന്നാണ്
പ്രമേഹരോഗികള്‍ക്കുള്ള നല്ലൊന്നാന്തരം ഔഷധം കൂടിയാണ് മഞ്ഞളെന്നറിയാമോ,
പ്രമേഹരോഗികളിലെ ഇന്‍സുലിന്‍ തോത് നിയന്ത്രിയ്ക്കുവാന്‍ മഞ്ഞളിന് സാധിയ്ക്കും. മഞ്ഞളിന്റെ ആന്റി ഗ്ലൈസമിക് ഗുണമാണ് ഇതിന് സഹായിക്കുന്നത്. ഇത് രക്തത്തിലെ ഗ്ലുക്കോസ് തോത് കുറച്ച് ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുന്നു.

പ്രമേഹരോഗികളുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായാല്‍ ഉണങ്ങാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ മഞ്ഞള്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുവാന്‍ സഹായിക്കും. മഞ്ഞളിലെ കുര്കുമിന് എന്നൊരു ഘടകമാണ് ഇതിനു സഹായിക്കുന്നത്.
സാധാരണ ഗതിയില്‍ പ്രമേഹരോഗികള്‍ക്ക് അമിതവണ്ണവുമുണ്ടാകും. അമിത വണ്ണമാണ് പ്രമേഹത്തിനുള്ള ഒരു പ്രധാന കാരണവും. മഞ്ഞള്‍ ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്ന നല്ലൊരു ഘടകമാണ്.
മഞ്ഞളിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന് പ്രതിരോധശേഷി നല്കുന്നു. ഇത് അസുഖങ്ങള്‍ തടയുവാന്‍ സഹായിക്ും. ആന്റിബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങള്‍ മഞ്ഞളിനുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
