Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
സെക്സ് നന്നാക്കും ചില മസാലകള്‍
ലൈംഗിക താല്പര്യം വര്‍ദ്ധിപ്പിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ മസാലകള്‍ക്കും പ്രധാന സ്ഥാനം കൊടുക്കുക തന്നെ വേണം.
ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് പുറമെ പല മസാലകളും ലൈംഗിക താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നവയാണ്. ഇത്തരം ചില മസാലകളെക്കുറിച്ച് അറിയൂ.

സെക്സ് നന്നാക്കും ചില മസാലകള്‍
കറുവാപ്പട്ട സ്വാദും മണവും വര്‍ദ്ധിപ്പിക്കാന്‍ ധാരാളം ഭക്ഷണങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ഇത് സെക്സ് താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. സ്ത്രികളില്‍ യോനീസംബന്ധമായ അണുബാധകള്‍ തടയാനും ഇത് സഹായിക്കും.

സെക്സ് നന്നാക്കും ചില മസാലകള്‍
ജാതിക്കയും സെ്ക്സിനെ സഹായിക്കുന്ന ഒരു മസാല തന്നെ. ഇത് സ്ത്രീകള്‍ക്കുള്ള വയാഗ്രയെന്നു വേണമെങ്കില്‍ പറയാം. പണ്ട് ചൈനയില്‍ സ്ത്രീകള്‍ക്ക് സെക്സ് താല്പര്യം വര്‍ദ്ധിക്കാന്‍ ജാതിക്കയിട്ട സൂപ്പ് ഉപയോഗിക്കുമായിരുന്നു. ഇത് സ്ത്രീകളിലെ ജനനേന്ദ്രിയ ഭാഗത്തെ മസിലുകള്‍ക്കുണ്ടാകുന്ന വേദനയും കുറയ്ക്കും.

സെക്സ് നന്നാക്കും ചില മസാലകള്‍
ഏലയ്ക്ക പുരുഷവന്ധ്യതയുക്കു പറ്റിയ ഒരു ഭക്ഷണമാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍്ക്കുന്നത് ലൈംഗികബലഹീനത കുറയ്ക്കാനും സഹായിക്കും.

സെക്സ് നന്നാക്കും ചില മസാലകള്‍
കുങ്കുമപ്പൂവും ലൈംഗിക താല്പര്യങ്ങള് ഉണര്‍ത്താന്‍ സഹായിക്കുന്ന ഒന്നു തന്നെ. ആദ്യരാത്രിയില്‍ പാലില്‍ കുങ്കുമപ്പൂ ഇട്ടു നല്കുന്ന പതിവ് പല സ്ഥലങ്ങളിലുമുണ്ട്. ഇത് സെക്സ് താല്പര്യങ്ങള് ഉണര്‍ത്തുമെന്നതാണ് ഇതിന് കാരണം.

സെക്സ് നന്നാക്കും ചില മസാലകള്‍
കടുകും ലൈംഗിക താല്പര്യം ഉണര്‍ത്തുന്ന ഒന്നു തന്നെയാണ്. ഇത് പുരുഷന്മാരില് സെക്സ് താല്പര്യങ്ങള് ഉണര്‍ത്തുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

സെക്സ് നന്നാക്കും ചില മസാലകള്‍
പെരുഞ്ചീരകത്തില്‍ എസ്റ്റിറോള് എന്നൊരു ഘടകമുണ്ട്. ഇത് ഈസ്ട്രജന് സമാനമായ ഒന്നാണ്. ലൈംഗിക താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കാന്‍ ഇതും സഹായിക്കും.

സെക്സ് നന്നാക്കും ചില മസാലകള്‍
ഇഞ്ചിയും ലൈംഗിക താല്പര്യം ഉണര്‍ത്തുന്ന ഒന്നു തന്നെ. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പുരുഷന്മാരിലാണ് ഇഞ്ചി കൂടുതല്‍ ഫലമുണ്ടാക്കുക.

സെക്സ് നന്നാക്കും ചില മസാലകള്‍
മഞ്ഞള്‍ നല്ലൊരു അണുനാശിനി മാത്രമല്ല, ലൈംഗിക താല്പര്യങ്ങള് വളര്‍ത്താന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്. വിവാഹത്തിനു മുന്‍പ് വധൂവരന്മാരുടെ ശരീരത്തില്‍ മഞ്ഞള്‍ പുരട്ടുന്ന പതിവ് പല സ്ഥലങ്ങളിലുമുണ്ട്. ഇതിന്റെ ഉദ്ദേശ്യം ശരീരകാന്തി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ലൈംഗിക താല്പര്യം വര്‍ദ്ധിപ്പിക്കുകയെന്നതു കൂടിയാണ്.

സെക്സ് നന്നാക്കും ചില മസാലകള്‍
ഗ്രാമ്പൂവും ഇത്തരത്തില്‍ പെട്ട ഒരു മസാല തന്നെ. ഇത് ശരീരത്തിന്റെ ചൂട് വര്‍ദ്ധിപ്പിക്കും.

സെക്സ് നന്നാക്കും ചില മസാലകള്‍
ഉലുവയിലെ സാപോനിനുകള് പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കും. ഇത് സെക്സ് ജീവിതത്തെ സഹായിക്കുകയും ചെയ്യും.

സെക്സ് നന്നാക്കും ചില മസാലകള്‍
വെളുത്തുള്ളിയും പച്ചമുളകും ചേര്‍ത്ത് കഴിയ്ക്കുന്നത് കൂടുതല്‍ സമയം സെക്സ് ആസ്വദിക്കാനുള്ള വഴിയാണെന്ന് പരീക്ഷണങ്ങള്‍ തെൡയിച്ചിട്ടുണ്ട്.



Click it and Unblock the Notifications
