Latest Updates
-
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
ഇന്ധനവിലയിൽ മാറ്റമില്ല; യാത്രയ്ക്ക് മുൻപ് ഇന്നത്തെ നിരക്കുകൾ പരിശോധിക്കൂ -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിക്കുന്നവർ അറിയാൻ; പ്രസവാനന്തര ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ബുധൻ തുലാം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വൻ നേട്ടം, പണമിടപാടുകളിൽ ജാഗ്രത വേണം -
ചൊവ്വ കർക്കടക രാശിയിലേക്ക്: 2026-ലെ ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും? -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ തുടങ്ങാം ശുഭകാര്യങ്ങൾ; പഞ്ചകം തുടങ്ങുന്ന സമയം ശ്രദ്ധിക്കൂ! -
സെപ്റ്റംബർ 23-29: ഈ 4 രാശിക്കാർക്ക് തൊഴിൽ-സാമ്പത്തിക നേട്ടങ്ങളുടെ വാരം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
2026 ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണത്തിളക്കം, ചരിത്രനേട്ടവുമായി വനിതാ ക്രിക്കറ്റ് ടീം
ചായകുടിയുടെ ഗുണവശങ്ങള്‍
ചായ കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച് പഠനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള പഠനങ്ങള്‍ അനുസരിച്ച് ചായ കുടിക്കുന്നത് ശരീരത്തിന് പല ഗുണങ്ങളുമുണ്ടാക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
പണ്ടുകാലം മുതലേ തലവേദന മാറാനും, മാനസിക സമ്മര്‍ദ്ധം കുറയ്ക്കാനും ചായ ഉപയോഗിച്ചുവരുന്നു.
ചായകുടിക്ക് അനുകൂലമായ ഏതാനും കാരണങ്ങളിതാ.

ചായ കുടിച്ചാലുള്ള ഗുണങ്ങള്‍
ചായയില്‍ ഫ്ലൂറൈഡ് ചെറിയ അളവില്‍ അടങ്ങിയിരിക്കുന്നു. ഇത് പല്ലിനുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതാണ്. ഈ ഫ്ലൂറൈഡ് ഉമിനീരുമായി ചേര്‍ന്നാല്‍ പല്ല് ദ്രവിപ്പിക്കുന്ന ആസിഡുകള്‍, ബാക്ടീരിയകളാല്‍ ഉത്പാദിപ്പിക്കപ്പെടില്ല. അതുപോലെ പല്ലിലെ കേടുകള്‍ ആദ്യഘട്ടത്തിലാണെങ്കില്‍ അതിനെ ചെറുക്കാനുമാകും.

ചായ കുടിച്ചാലുള്ള ഗുണങ്ങള്‍
ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ കലോറി എരിച്ച് കളഞ്ഞ് ഭാരം കുറയ്ക്കാനും, കൊഴുപ്പുകുറയ്ക്കാനും സഹായിക്കും. വയര്‍ഭാഗത്തെ കൊഴുപ്പ് കുറയ്ക്കാനാണ് ഇത് ഏറെ സഹായിക്കുക.

ചായ കുടിച്ചാലുള്ള ഗുണങ്ങള്‍
ചായയിലെ പോളിഫിനോല്സിന്(ആന്റി ഓക്സിഡന്റ്സ്) ക്യാന്‍സറിനെ ചെറുക്കാനുള്ള കഴിവുണ്ട്. പഠനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും ഇതുവരെയുള്ള കണ്ടെത്തലുകള്‍ അനുസരിച്ച് ചായയിലടങ്ങിയിരിക്കുന്ന പോളിഫെനോല്‍സ്, എന്ന ഘടകത്തിന് ക്യാന്‍സറിനെ തടയാനുള്ള കഴിവുണ്ട്.

ചായ കുടിച്ചാലുള്ള ഗുണങ്ങള്‍
ഇറ്റലിയില്‍ നടന്ന ഒരു പഠനം അനുസരിച്ച് ദിവസേന മൂന്ന് കപ്പ് ഗ്രീന്‍ ടീ കുടിച്ചാല്‍ പുരുഷന്മാരിലുണ്ടാവുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ ചെറുക്കാനാവും.

ചായ കുടിച്ചാലുള്ള ഗുണങ്ങള്‍
ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം അനുസരിച്ച് ഒരു ദിവസം എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കുക എന്ന ആശയത്തേക്കാള്‍ യോജിച്ചത് ചായയോ കാപ്പിയോ കുടിക്കുകയെന്നതാണ്. ഇത് വഴിയും ജലാംശം ശരീരത്തിലെത്തും. നിയന്ത്രിതമായി കഫീന്‍ ലഭിക്കുന്നത് ശരീരത്തിന് അനുയോജ്യമാണ്. ഒരു സമയത്ത് രണ്ട് കപ്പില്‍ കൂടരുതെന്ന് മാത്രം.

ചായ കുടിച്ചാലുള്ള ഗുണങ്ങള്‍
പഠനങ്ങളനുസരിച്ച് ശക്തമായ ആതെറോക്ലീറോസിസ് (ധമനികള്‍ കട്ടികൂടുകയും, ചുരുങ്ങുകയും ചെയ്യുന്ന രോഗം) അനുഭവിക്കുന്ന സ്ത്രീകളില്‍ ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് കുടിക്കാത്തവരേക്കാള്‍ അമ്പത് ശതമാനം രോഗത്തില്‍ കുറവ് കാണാനിടയായി.

ചായ കുടിച്ചാലുള്ള ഗുണങ്ങള്‍
ഒരു പഠനം അനുസരിച്ച് ബ്ലാക്ക് , ഗ്രീന്‍, വൈറ്റ് ടീകളുപയോഗിക്കുന്നവര്ക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത 60 ശതമാനത്തോളം കുറയും.

ചായ കുടിച്ചാലുള്ള ഗുണങ്ങള്‍
ഞരമ്പ് സംബന്ധമായ രോഗങ്ങള്തടയാനും, കുറയ്ക്കാനും ചായക്ക് കഴിവുണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് അല്ഷീമേഴ്സ്പോലുള്ള രോഗങ്ങള്‍.. പഠനങ്ങള്‍ അനുസരിച്ച് ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന പോളിഫെനോല്‍സ് ഡോപാമൈന്‍, എപൈന്ഫ്രൈന് തുടങ്ങിയ ന്യൂറോട്രാന്‍സ്മിറ്റേഴ്സിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നത് തടയും.

ചായ കുടിച്ചാലുള്ള ഗുണങ്ങള്‍
ദിവസേന ഒന്നോ രണ്ടോ കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് വഴി പഠനശേഷിയും, ഓര്‍മ്മ ശക്തിയും വര്‍ദ്ധിക്കും.

ചായ കുടിച്ചാലുള്ള ഗുണങ്ങള്‍
അസ്ഥിക്ക് കരുത്ത് നല്കുന്ന ഘടകങ്ങള്‍ ഗ്രീന്‍ ടീയിലുണ്ട്. ഗ്രീന്‍ ടീ ഉപയോഗിക്കുന്ന പ്രായം ചെന്ന സ്ത്രീകള്‍ക്ക് അരക്കെട്ടിലെ അസ്ഥികള്‍ക്ക് ബലക്കൂടുതലും, അസ്ഥിതേയ്മാനം കുറവുമേ കാണപ്പെടുന്നുള്ളൂ.
ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിലെ കലോറി എരിച്ച് കളഞ്ഞ് ഭാരം കുറയ്ക്കാനും, കൊഴുപ്പുകുറയ്ക്കാനും സഹായിക്കും. വയര്‍ഭാഗത്തെ കൊഴുപ്പ് കുറയ്ക്കാനാണ് ഇത് ഏറെ സഹായിക്കുക.
ചായയിലെ പോളിഫിനോല്സിന്(ആന്റി ഓക്സിഡന്റ്സ്) കാന്‍സറിനെ ചെറുക്കാനുള്ള കഴിവുണ്ട്. പഠനങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും ഇതുവരെയുള്ള കണ്ടെത്തലുകള്‍ അനുസരിച്ച് ചായയിലടങ്ങിയിരിക്കുന്ന പോളിഫെനോല്‍സ്, പ്രത്യേകിച്ച് കാറ്റെചിന്‍സ് എന്ന ഘടകത്തിന് ക്യാന്‍സറിനെ തടയാനുള്ള കഴിവുണ്ട്.
ഇറ്റലിയില്‍ നടന്ന ഒരു പഠനം അനുസരിച്ച് ദിവസേന മൂന്ന് കപ്പ് ഗ്രീന്‍ ടീ കുടിച്ചാല്‍ പുരുഷന്മാരിലുണ്ടാവുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ ചെറുക്കാനാവും.
ശാസ്ത്രജ്ഞന്മാരുടെ നിരീക്ഷണം അനുസരിച്ച് ഒരു ദിവസം എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കുക എന്ന ആശയത്തേക്കാള്‍ യോജിച്ചത് ചായയോ കാപ്പിയോ കുടിക്കുകയെന്നതാണ്. ഇത് വഴിയും ജലാംശം ശരീരത്തിലെത്തും. നിയന്ത്രിതമായി കഫീന്‍ ലഭിക്കുന്നത് ശരീരത്തിന് അനുയോജ്യമാണ്. ഒരു സമയത്ത് രണ്ട് കപ്പില്‍ കൂടരുതെന്ന് മാത്രം.
പഠനങ്ങളനുസരിച്ച് ശക്തമായ ആതെറോസെലറോസിസ് (ധമനികള്‍ കട്ടികൂടുകയും, ചുരുങ്ങുകയും ചെയ്യുന്ന രോഗം) അനുഭവിക്കുന്ന സ്ത്രീകളില്‍ ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പി കുടിക്കുന്നവര്‍ക്ക് കുടിക്കാത്തവരേക്കാള്‍ അമ്പത് ശതമാനം രോഗത്തില്‍ കുറവ് കാണാനിടയായി.
ഒരു പഠനം അനുസരിച്ച് ബ്ലാക്ക് , ഗ്രീന്‍, വൈറ്റ് ടീകളുപയോഗിക്കുന്നവര്ക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത 60 ശതമാനത്തോളം കുറയും.
ഞരമ്പ് സംബന്ധമായ രോഗങ്ങള്തടയാനും, കുറയ്ക്കാനും ചായക്ക് കഴിവുണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രത്യേകിച്ച് അല്‍സ്ഹൈമേഴ്സ് പോലുള്ള രോഗങ്ങള്‍.. പഠനങ്ങള്‍ അനുസരിച്ച് ഗ്രീന്‍ ടീയിലടങ്ങിയിരിക്കുന്ന പോളിഫെനോല്‍സ് ഡോപാമൈന്‍, എപൈന്ഫ്രൈന് തുടങ്ങിയ ന്യൂറോട്രാന്‍സ്മിറ്റേഴ്സിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നത് തടയും.
ദിവസേന ഒന്നോ രണ്ടോ കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് വഴി പഠനശേഷിയും, ഓര്‍മ്മ ശക്തിയും വര്‍ദ്ധിക്കും.
അസ്ഥിക്ക് കരുത്ത് നല്കുന്ന ഘടകങ്ങള്‍ ഗ്രീന്‍ ടീയിലുണ്ട്. ഗ്രീന്‍ ടീ ഉപയോഗിക്കുന്ന പ്രായം ചെന്ന സ്ത്രീകള്‍ക്ക് അരക്കെട്ടിലെ അസ്ഥികള്‍ക്ക് ബലക്കൂടുതലും, അസ്ഥിതേയ്മാനം കുറവുമേ കാണപ്പെടുന്നുള്ളൂ.

Click it and Unblock the Notifications