Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബ്രെഡിന്റെ ദോഷവശങ്ങള്‍
ബ്രെഡ് ആളുകളുടെ ഭക്ഷണം വളരെ എളുപ്പമാക്കുന്ന ഒരു ആഹാരമാണെന്നു വേണമെങ്കില്‍ പറയാം. എല്ലാ രാജ്യങ്ങളിലും എല്ലാ വിഭാഗം ആളുകളും കഴിയ്ക്കുന്ന ഒരു ഭക്ഷണം.
എന്നാല്‍ ബ്രെഡിന് ഗുണങ്ങളേക്കാളേറെ ദോഷങ്ങളാണുള്ളതെന്നറിയാമോ. ബ്രെഡിന്റെ ചില ദൂഷ്യവശങ്ങളെക്കുറിച്ച് അറിയൂ.

ബ്രെഡിന്റെ ദോഷവശങ്ങള്‍
ഗ്ലൂട്ടന്‍ ഫുഡ് എന്ന വിഭാഗത്തിലാണ് ബ്രെഡ് വരുന്നത്. സ്റ്റാര്‍ച്ച്, പഞ്ചസാര, എല്‍ഡിഎല്‍ കൊളസ്ട്രോള്‍ എന്നിവയടങ്ങിയ ഭക്ഷണങ്ങളാണ് ഈ വിഭാഗത്തില്‍ വരുന്നത്. ഇവ ആരോഗ്യത്തിന് നല്ലതല്ല.

ബ്രെഡിന്റെ ദോഷവശങ്ങള്‍
ഇവയില്‍ പോഷകങ്ങളൊന്നുമില്ലെന്നതാണ് മറ്റൊരു ദോഷം. വിശപ്പു ശമിപ്പിക്കുമെങ്കിലും കാര്ബോഹൈഡ്രേറ്റുകളല്ലാതെ ഇവയില്‍ മറ്റൊന്നും തന്നെയില്ല.

ബ്രെഡിന്റെ ദോഷവശങ്ങള്‍
ഇതില്‍ ധാരാളം കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതമടക്കമുള്ള രോഗങ്ങളുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്.

ബ്രെഡിന്റെ ദോഷവശങ്ങള്‍
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഇത് ഉയര്‍ത്തും. പ്രമേഹരോഗികള്‍ ഇതുപയോഗിക്കരുതെന്നു ചുരുക്കം.

ബ്രെഡിന്റെ ദോഷവശങ്ങള്‍
ബ്രെഡി്ല് ധാരാളം യീസ്റ്റ് അടങ്ങിയിട്ടുണ്ട്. മിക്കവാറും ആളുകള്‍ക്ക് ഇത് ദഹിക്കുവാനും പ്രയാസമാണ്. ഇതുകൊണ്ടുതന്നെ ഇത് അസിഡിറ്റിയുണ്ടാക്കുകയും ചെയ്യും.

ബ്രെഡിന്റെ ദോഷവശങ്ങള്‍
ബ്രെഡില്‍ സോഡിയവും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് സാന്റവിച്ച് പോലുള്ള രൂപത്തില്‍ കഴിയ്ക്കുമ്പോള്‍.

ബ്രെഡിന്റെ ദോഷവശങ്ങള്‍
ഇത് ഭക്ഷ്യവിധബാധ പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കും. പ്രത്യേകിച്ച് യീസ്റ്റ് ചേര്‍ക്കുന്നത്, ബ്രെഡ് ശരിയായി ബേക്ക് ചെയ്യാത്തത് തുടങ്ങിയ കാരണങ്ങള്‍ വരുമ്പോള്‍.

ബ്രെഡിന്റെ ദോഷവശങ്ങള്‍
ബ്രെഡ് കഴിച്ചാല്‍ വീണ്ടും പെട്ടെന്നു വിശപ്പുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇത് തടി കൂടാനുള്ള ഒരു കാരണവുമാണ്.

ബ്രെഡിന്റെ ദോഷവശങ്ങള്‍
മലബന്ധം പോലുള്ള പ്രശ്നങ്ങളും ബ്രെഡുണ്ടാക്കും.

ബ്രെഡിന്റെ ദോഷവശങ്ങള്‍
തടി കൂട്ടാനും ഇത് കാരണമാകും. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ തന്നെ കാരണം.

ബ്രെഡിന്റെ ദോഷവശങ്ങള്‍
ഗോതമ്പു ബ്രെഡ് കഴിയ്ക്കൂ. ഇത് ഒരു പരിധി വരെ ആരോഗ്യകരമാണെന്നു പറയാം.



Click it and Unblock the Notifications
