Latest Updates
-
ഗണേശ വിസർജനം 2026: മുംബൈ-പുനെ യാത്രകൾക്ക് തയ്യാറെടുക്കാം; മെട്രോ സമയവും ഗതാഗത നിയന്ത്രണങ്ങളും അറിയാം -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? അണുബാധയൊഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
ഇന്ധനവിലയിൽ മാറ്റമില്ല; യാത്രയ്ക്ക് മുൻപ് ഇന്നത്തെ നിരക്കുകൾ പരിശോധിക്കൂ -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിക്കുന്നവർ അറിയാൻ; പ്രസവാനന്തര ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ബുധൻ തുലാം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വൻ നേട്ടം, പണമിടപാടുകളിൽ ജാഗ്രത വേണം -
ചൊവ്വ കർക്കടക രാശിയിലേക്ക്: 2026-ലെ ഈ രാശിമാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും? -
2026 സെപ്റ്റംബർ 23: സുകർമ്മ യോഗത്തിൽ തുടങ്ങാം ശുഭകാര്യങ്ങൾ; പഞ്ചകം തുടങ്ങുന്ന സമയം ശ്രദ്ധിക്കൂ! -
സെപ്റ്റംബർ 23-29: ഈ 4 രാശിക്കാർക്ക് തൊഴിൽ-സാമ്പത്തിക നേട്ടങ്ങളുടെ വാരം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
2026 ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണത്തിളക്കം, ചരിത്രനേട്ടവുമായി വനിതാ ക്രിക്കറ്റ് ടീം
പോംഗ്രനേറ്റ് കഴിച്ച് ഹൃദയത്തെ രക്ഷിക്കൂ
പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് എപ്പോഴും നല്ലതാണ്. ചില പഴവര്‍ഗങ്ങളാകട്ടെ, ചില അസുഖങ്ങള്‍ തടയാനും സഹായിക്കും.
പോംഗ്രനൈറ്റ് അഥവാ മാതളനാരങ്ങയുടെ കാര്യം തന്നെയെടുക്കാം. ഇത് ശരീരത്തിന്റെ ആകെയുള്ള ആരോഗ്യത്തിനു മാത്രമല്ല, ഹൃദയാരോഗ്യത്തിനും മികച്ചതാണ്.

ഈ ഫലം ഹൃദയത്തിന് ഏതെല്ലാം വിധത്തിലാണ് പ്രയോജനം ചെയ്യുകയെന്നറിയേണ്ടേ,
ഹൃദയത്തിന്റെ മസിലുകളില്‍ വന്നെത്തുന്ന കൊഴുപ്പിനാണ് ലിപിഡുകള്‍ എന്നു പറയുക. ഇവ ഹൃദയാഘാതവും കൊളസ്ട്രോള്‍ പ്രശ്നങ്ങളുമെല്ലാം ഉണ്ടാക്കും. മാതളനാരങ്ങ കഴിയ്ക്കുന്നത് ലിപിഡുകള്‍ അകറ്റാന്‍ സഹായിക്കും.
അതികഠിനമായ ജോലികള്‍ ചെയ്യുമ്പോഴും സ്ട്രെസ് പോലുള്ളവ ഉണ്ടാകുമ്പോഴും ഹൃദയത്തിന്റ മസിലുകള്‍ വികസിക്കും. പോംഗ്രനൈറ്റ് ഈ വികാസം നിയ്ന്ത്രിക്കാന്‍ സഹായിക്കും.
ഇസിജിയില്‍ വ്യതിയാനങ്ങളുണ്ടാകുന്നതു തടയാനും പോംഗ്രനേറ്റ് സഹായിക്കും. ഇസിജിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഹൃദയരോഗത്തിന്റെ സൂചനകളാവാം.
നമ്മുടെ ശരീരത്തില്‍ പല കാരണങ്ങളാലും ഓക്സിഡേഷനുണ്ടാകാം. ഇത് ഹൃദയത്തിന്റെ മസിലുകളെ ദോഷകരമായി ബാധിയ്ക്കും. ഹൃദയപ്രവര്‍ത്തനത്തെ അവതാളത്തിലാക്കും. മാതളനാരങ്ങ കഴിയ്ക്കുന്നത് ഈ പ്രശ്നം ഒഴിവാക്കും.
ഹൃദയത്തില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള നാരങ്ങ കഴിയ്ക്കുമ്പോള്‍ കുറയും. ഇത് ധാരാളം ഹൃദയപ്രശ്നങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.
മാതങ്ങ നാരങ്ങ കഴിച്ചാല്‍ ഹൃദയം രക്ഷപ്പെടുമെന്ന കാര്യം ഉറപ്പായില്ലേ...
ഹൃദയം, ഹാര്‍ട്ട് അറ്റാക്ക്, മാതളനാരങ്ങ, പോംഗ്രനേറ്റ്, ശരീരം, സ്ട്രെസ്, അണുബാധ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
