Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
ഇത്തരം എണ്ണകള്‍ വേണ്ടേ വേണ്ടാ.......
എണ്ണ വയറ്റിലെത്തുന്നത് ആരോഗ്യത്തിന് അത്ര നല്ലതൊന്നുമല്ല. എന്നാല്‍ ഇന്ത്യാക്കാരുടെ ഭക്ഷണരീതിയില്‍ എണ്ണയൊഴിവാക്കാനും പറ്റില്ല.
പാചകത്തിന് ഒലീവ് ഒായില്‍ പോലുള്ള ചില എണ്ണകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇവയിലെ ഒമേഗ ത്രീ ഫാറ്റി ആസിഡാണ് ഈ ഗുണം നല്‍കുന്നത്. എന്നാല്‍ ചില എണ്ണകളുണ്ട്, ഭക്ഷണരൂപത്തില്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ടവ. ഇത്തരം ചില എണ്ണകളെപ്പറ്റി അറിയേണ്ടേ,

കോണ്‍ ഒായില്‍ ഇത്തരത്തില്‍ ഒഴിവാക്കേണ്ട ഒരു എണ്ണയാണ്. ഒരു സ്പൂണ്‍ കോണ്‍ ഓയിലില്‍ 120 കലോറി കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. ഇതില്‍ പോളിസാച്വറേറ്റഡ് കൊഴുപ്പിനൊപ്പം സാച്വറേറ്റഡ് കൊഴുപ്പും അടങ്ങിയിട്ടുണ്ട്.
കനോല ഓയിലും പാചകത്തില്‍ ഒഴിവാക്കേണ്ട ഒന്നു തന്നെയാണ്. ഇത് സംസ്കരിച്ചെടുത്ത (റിഫൈന്‍ഡ്) എണ്ണയാണ്. മാത്രമല്ല, റിഫൈനിംഗ് പ്രക്രിയകളിലൂടെ പോകുമ്പോള്‍ ഇവ പല രാസമാറ്റങ്ങള്ക്കു്ം വിധേയമാകുന്നുണ്ട്. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വരുത്താന്‍ സാധ്യത കൂടുതലാണ്. റിഫൈനിംഗ്, ബ്ലീച്ചിംഗ്, ഡീഗമ്മിംഗ് തുടങ്ങിയ പല പ്രക്രിയകളിലൂടെയും കനോല ഓയില്‍ കടന്നു പോകുന്നുണ്ട്.
സോയ ഓയിലും ആരോഗ്യത്തിന് നല്ലതല്ല. ഇതില്‍ ഒമേഗ 6 ഫാറ്റ് വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലും മറ്റും പഴുപ്പുണ്ടാ്ക്കാന് സാധ്യത കൂടുതലാണ്.
സാഫഌവര്‍ ഓയില്‍ എന്നൊരു എണ്ണയുമുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പുകള്‍ ശരീരത്തിനുള്ളില്‍ പഴുപ്പുണ്ടാക്കാന് സാധ്യതയുണ്ട്. ഇവ ശരീരത്തിലെ ഒമേഗ 3, 6 ഫാറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്കും കാരണമാകും. ഇവ ആരോഗ്യകരമായ പാചകത്തിന് നല്ലതല്ല.
എണ്ണ തന്നെ ആരോഗ്യത്തിന് നല്ലതല്ല. ഇവ കൊഴുപ്പു കൂട്ടുന്നതു തന്നെ കാരണം. എന്നാല്‍ മുകളില്‍ പറഞ്ഞ എണ്ണകള്‍ കഴിവതും പൂര്‍ണമായും ഒഴിവാക്കുന്നതാഇ് ആരോഗ്യത്തിന് നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
