Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
മാങ്ങ കഴിച്ചാല്‍ ഗുണങ്ങളേറെ....
വേനല്‍ക്കാലത്ത് ധാരാളം ലഭിക്കുന്ന ഒരു പഴവര്‍ഗമാണ് മാങ്ങ. മാങ്ങ പഴുത്തതും പച്ചയും മാങ്ങാജ്യൂസുമെല്ലാം ഇഷ്ടത്തിനൊത്തു കഴിയ്ക്കുകയും ചെയ്യാം.
മാങ്ങ ഫലവര്‍ഗമാണ്. അതുകൊണ്ടു തന്നെ ആരോഗ്യത്തിന് നല്ലതാണ്, ഇതായിരിക്കും എല്ലവര്‍ക്കും അറിയാവുന്ന പൊതുവായ കാര്യം. എന്നാല്‍ മാങ്ങയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. ഇവയെക്കുറിച്ച് അറിയണമെന്നില്ലേ,

മാങ്ങ കഴിച്ചാല്‍ ഗുണങ്ങളേറെ....
ഹൃദയാരോഗ്യത്തിന് മാങ്ങ ഏറെ നല്ലതാണ്. പണ്ടു കാലത്ത് മാങ്ങ പച്ചവെള്ളത്തിലിട്ടു വച്ച് ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള ചികിത്സാരീതിയായി ഉപയോഗിക്കാറുണ്ട്. പച്ചമാങ്ങ തൊലി കളഞ്ഞ് അരിഞ്ഞ് മണ്‍പാത്രത്തിലെടുത്ത വെള്ളത്തിലിട്ടു വയ്ക്കുക. ഈ വെളളം കുടിയ്ക്കാം.

മാങ്ങ കഴിച്ചാല്‍ ഗുണങ്ങളേറെ....
മാങ്ങയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും.

മാങ്ങ കഴിച്ചാല്‍ ഗുണങ്ങളേറെ....
മുഖക്കുരുവിനും മുഖത്തെ പാടുകള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് മാങ്ങ. മാങ്ങ കൊണ്ടുള്ള ഫേഷ്യല്‍ ചേയ്തു നോക്കൂ.അല്ലെങ്കില്‍ ഫേസ് പായ്ക്കുകള്‍ ഉപയോഗിക്കൂ.

മാങ്ങ കഴിച്ചാല്‍ ഗുണങ്ങളേറെ....
വേനലില്‍ കഴിയ്ക്കാവുന്ന ഒരു ഫലവര്‍ഗമാണിത്. ഇത് ശരീരത്തെ തണുപ്പിക്കും.

മാങ്ങ കഴിച്ചാല്‍ ഗുണങ്ങളേറെ....
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മാങ്ങ നല്ലതു തന്നെ. കോള്‍ഡും ചുമയും തടയുന്നതിനുള്ള നല്ലൊരു വഴിയാണ് പച്ചമാങ്ങ കഴിയ്ക്കുന്നത്. ഇതിലെ വൈറ്റമിന്‍ സിയാണ് ഈ ഗുണം നല്‍കുന്നത്.

മാങ്ങ കഴിച്ചാല്‍ ഗുണങ്ങളേറെ....
കണ്ണിന്റെ കാഴ്ചശക്തിയ്ക്കും മാങ്ങ നല്ലതു തന്നെ. മാങ്ങയിലെ വൈറ്റമിന്‍ എയാണ് ഈ ഗുണം നല്‍കുന്നത്. ദിവസവും ശരീരത്തിനു വേണ്ട വൈറ്റമിന്‍ എയുടെ 20 ശതമാനം മാങ്ങയില്‍ നിന്നും ലഭിയ്ക്കും.

മാങ്ങ കഴിച്ചാല്‍ ഗുണങ്ങളേറെ....
ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും മാങ്ങയ്ക്കു കഴിയും.

മാങ്ങ കഴിച്ചാല്‍ ഗുണങ്ങളേറെ....
മാങ്ങയില്‍ ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അസിഡിറ്റി കുറയ്ക്കും.

മാങ്ങ കഴിച്ചാല്‍ ഗുണങ്ങളേറെ....
ലൈംഗിക താല്പര്യം വര്‍ദ്ധിപ്പിക്കാനും മാങ്ങയ്ക്കു കഴിയും. ഇതിലെ വൈറ്റമിന്‍ ഇ ആണ് കാരണം.

മാങ്ങ കഴിച്ചാല്‍ ഗുണങ്ങളേറെ....
ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് മാങ്ങ. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനം എളുപ്പമാക്കും.



Click it and Unblock the Notifications
