Latest Updates
-
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്
ചക്കയുടെ ആരോഗ്യഗുണങ്ങള്
മലയാളികള്ക്ക് ചക്ക ഒരു നാടന് ഭക്ഷണമാണ്. നാട്ടിന് പുറങ്ങളിലെങ്കിലും പണം കൊടുത്തു വാങ്ങേണ്ടാത്ത, മായം കലരാത്ത ഒരു ഭക്ഷ്യവസ്തു.
ചക്കയ്ക്ക് പ്രത്യേക ആരോഗ്യവശങ്ങളൊന്നും തന്നെയില്ലെന്നാണ് പലരുടേയും കണക്കൂകൂട്ടല്. എന്നാല് അതല്ല, ചക്കയ്ക്ക് ആരോഗ്യവശങ്ങളുമുണ്ട്. ഇവയെന്തെന്നു നോക്കൂ,

ചക്കയുടെ ആരോഗ്യഗുണങ്ങള്
ചക്കയില് വൈറ്റമിന് സി ധാരാളം അടങ്ങിയിട്ടുണ്ട്. ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖങ്ങള് ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവര്ത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നല്കാനും ചക്കയ്ക്കു കഴിയും.

ചക്കയുടെ ആരോഗ്യഗുണങ്ങള്
ഇതില് ധാരാളം നാരുകള് അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.

ചക്കയുടെ ആരോഗ്യഗുണങ്ങള്
ക്യാന്സര് തടയാനും ചക്കയ്ക്കു കഴിയും. ഇതിലെ ലിഗ്നാന്സ് എന്ന പോളിന്യൂട്രിയന്റുകളാണ് ഇതിന് സഹായിക്കുന്നത്. ഇവ ക്യാന്സറിനു കാരണമാകുന്ന പോളിന്യൂട്രിയന്റുകളെ തടയും.

ചക്കയുടെ ആരോഗ്യഗുണങ്ങള്
വിളര്ച്ച മാറാനും ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ. ഇതുകൊണ്ടു തന്നെ വിളര്ച്ചയുള്ളവര് ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ.

ചക്കയുടെ ആരോഗ്യഗുണങ്ങള്
വൈറ്റമിന് എയും ചക്കയില് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ച ശക്തിപ്പെടുത്താന് സഹായിക്കും.

ചക്കയുടെ ആരോഗ്യഗുണങ്ങള്
ചക്കയില് കൊളസ്ട്രോള് വളരെ കുറവാണ്. മാത്രമല്ല, ഹൃദയപ്രശ്നങ്ങളുള്ളവര്ക്ക് ഇത് ഗുണം ചെയ്യും.

ചക്കയുടെ ആരോഗ്യഗുണങ്ങള്
തൈറോയ്ഡ് രോഗമുള്ളവര് ചക്ക കഴിയ്ക്കുന്നത് വളരെ നല്ലതാണ്. കോപ്പര് തൈറോയ്ഡിനുള്ളൊരു പരിഹാരമാര്ഗമാണ്. ചക്കയില് ധാരാളം കോപ്പര് അടങ്ങിയിട്ടുണ്ട്.

ചക്കയുടെ ആരോഗ്യഗുണങ്ങള്
ചക്കയിലെ മഗ്നീഷ്യം എല്ലുകളുടെ ബലത്തിനും സഹായിക്കും. മഗ്നീഷ്യം കാല്സ്യം നല്ലപോലെ ആഗിരണം ചെയ്യാന് ശരീരത്തെ സഹായിക്കും. കാല്സ്യം എല്ലുകളുടെ ബലത്തിന് വളരെ പ്രധാനമാണ്.

ചക്കയുടെ ആരോഗ്യഗുണങ്ങള്
ചക്കയില് ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ബിപി കുറയ്ക്കാന് ഇത് സഹായിക്കും.



Click it and Unblock the Notifications
