Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍
വേനല്‍ക്കാലത്തെ ചൂടാണ് എല്ലാവര്ക്കും വലിയ പ്രശ്നം. ചര്‍മപ്രശ്നങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും ഇത് വഴിയൊരുക്കുകയും ചെയ്യും.
വേനലിനെ ചെറുക്കാനുള്ള ഒരു പ്രധാന വഴി ധാരാളം വെള്ളം കുടിയ്ക്കുകയും വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും വേണം.
വെള്ളം മാത്രമല്ല ജ്യുസുകളും കുടിയ്ക്കാം. വേനല്‍ക്കാലത്ത് കുടിയ്ക്കാന്‍ ഉത്തമമായ ചില ജ്യൂസുകള്‍ ഏതൊക്കെയെന്നു മനസിലാക്കൂ.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍
ക്യാരറ്റ് ജ്യൂസ് വേനലിലും ഏതു കാലത്തും കുടിയ്ക്കാം. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍
ബ്രൊക്കോളി ജ്യൂസ് കുടിയ്ക്കുന്നത് വേനല്‍ക്കാലത്ത് കുളിരേകുമെന്നു മാത്രമല്ല, ക്യാന്‍സര്‍ ചെറുക്കാനും സഹായകമാണ്.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍
വേനലില്‍ കഴിയ്ക്കാന്‍ പറ്റിയ ഏറ്റവും പറ്റിയ ഭക്ഷണവസ്തുവാണ് കുക്കുമ്പര്‍. ശരീരം തണുപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ലൊരു മാര്‍ഗം. കുക്കുമ്പര്‍ അരിഞ്ഞും ജ്യൂസാക്കിയും ഉപയോഗിക്കാം.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍
വേനല്‍ക്കാലം ഒപ്പം മാമ്പഴക്കാലം കൂടിയാണ്. മാങ്ങാ ജ്യൂസും ശരീരത്തിന് ഊര്‍ജം നല്‍കും. ക്ഷീണം മാറ്റുകയും ചെയ്യും.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍
പച്ചമാങ്ങ കൊണ്ടുണ്ടാക്കുന്ന ജ്യൂസുണ്ട്. ആം പന്ന എന്നാണ് ഇത് അറിയപ്പെടുന്നത്. ക്ഷീണം മാറ്റാന്‍ പറ്റിയ ഏറ്റവും നല്ലൊരു വഴിയാണിത്.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍
ചെറുനാരങ്ങാവെള്ളം ഒരു ഗഌസ് കുടിച്ചു നോക്കൂ. ക്ഷീണം മാറുമെന്നു മാത്രമല്ല, ശരീരത്തിന് ഊര്‍ജം ലഭിയ്ക്കുകയും ചെയ്യും.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍
പുതിനയുടെ രുചി എ്ല്ലാവര്‍ക്കും ഇഷ്മാകില്ല. എ്ങ്കിലും പുതിന ജ്യൂസ് ശരീരത്തിന് ഊര്‍ജം നല്കുന്ന ഒന്നു തന്നെയാണ്.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍
തക്കാളിയും ജ്യൂസാക്കി കുടിയ്ക്കാം. ആരോഗ്യത്തിനും ചര്മഭംഗിയ്ക്കും ഇത് ഏറെ നല്ലതാണ്.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍
ക്രാന്‍ബെറി ജ്യൂസും ആരോഗ്യദായകം തന്നെ. ഇത് തടി കുറയ്ക്കാനും സഹായിക്കും. പഞ്ചസാര ചേര്‍ക്കാതെ കഴിയ്ക്കണമെന്നു മാത്രം.

വേനലിനെ ചെറുക്കാന്‍ വിവിധ ജ്യൂസുകള്‍
പപ്പായ ജ്യൂസ് ക്ഷീണം മാറാന്‍ മാത്രമല്ല, ആര്‍ത്തവം ക്രമീകരിക്കാനും സഹായിക്കും.



Click it and Unblock the Notifications
