Latest Updates
-
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ?
കരിമ്പ് ജ്യൂസ് കുടിയ്ക്കൂ, കാരണം പറയാം
ജ്യൂസുകളുടെ കൂട്ടത്തില്‍ പലപ്പോഴും നാം കരിമ്പ് ജ്യൂസിന് പ്രാധാന്യം നല്‍കാറില്ല. ഇത് എല്ലായിടത്തും എല്ലാക്കാലവും ലഭിക്കില്ലെന്നതും ഒരു കാരണമാണ്.
കരിമ്പ്ജ്യൂസ് ദാഹവും എനര്‍ജിയും നല്കാന് മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ള ഒരു പരിഹാരം കൂടിയാണ്. ഔഷധഗുണമുള്ള ജ്യൂസ് എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.കരിമ്പിന് ജ്യൂസിന്റെ വിവിധ ഗുണങ്ങളെപ്പറ്റി അറിയൂ.

കരിമ്പ് ജ്യൂസ് കുടിയ്ക്കൂ, കാരണം പറയാം
മഞ്ഞപ്പിത്തത്തിനുള്ള തികച്ചും സ്വാഭാവികമായ ഒരു ചികിത്സാമാര്‍ഗമാണ് കരിമ്പ് ജ്യൂസെന്നു പറയാം. കരളിന്റെ പ്രവര്‍ത്തനം സുഗമമായി നടത്താനും ഇതുവഴി മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്ന ബിലിറൂബിന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്പാദനം തടയാനും കരിമ്പിന് ജ്യൂസ് സഹായിക്കും.

കരിമ്പ് ജ്യൂസ് കുടിയ്ക്കൂ, കാരണം പറയാം
ശരീരത്തിലെ പല അണുബാധകളും തടയാനുള്ള ഒരു വഴിയാണ് കരിമ്പ് ജ്യൂസ് കുടിയ്ക്കുന്നത്. യൂറിനറി ഇന്ഫെക്ഷന്, ദഹനപ്രശ്നങ്ങള്‍, ലൈംഗികരോഗങ്ങള്‍ എന്നിവ പരിഹരിക്കാന്‍ കരിമ്പിന് ജ്യൂസ് നല്ലൊരു മരുന്നാണ്.

കരിമ്പ് ജ്യൂസ് കുടിയ്ക്കൂ, കാരണം പറയാം
കിഡ്നി സ്റ്റോണ്‍ തടയാനും കരിമ്പ് ജ്യൂസ് സഹായിക്കും. കരിമ്പിന് ജ്യൂസ് മൂത്രക്കല്ലിനെ പൊട്ടിച്ചു കളയാന്‍ സഹായിക്കും. ഇല്ലെങ്കില്‍ ഇവ അലിഞ്ഞു പോകാന്‍ ഇടയാക്കും.

കരിമ്പ് ജ്യൂസ് കുടിയ്ക്കൂ, കാരണം പറയാം
പ്രമേഹരോഗികള്‍ക്കു പറ്റിയ ഒരു മധുരം കൂടിയാണ് കരിമ്പിന് ജ്യൂസ്. ഇതിന് മധുരമുണ്ടെങ്കിലും പഞ്ചസാര അടങ്ങിയിട്ടില്ല. രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായ അളവില്‍ നില നിര്‍ത്താന്‍ ഇത് സഹായിക്കും.

കരിമ്പ് ജ്യൂസ് കുടിയ്ക്കൂ, കാരണം പറയാം
അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പല ധാതുക്കളുടേയും ഉറവിടമാണിത്. അസുഖങ്ങള്‍ വരുമ്പോള്‍ ശരീരത്തില്‍ നിന്നുണ്ടാകുന്ന പോഷകനഷ്ടം കുറയ്ക്കാന്‍ ഇത് സഹായിക്കും.

കരിമ്പ് ജ്യൂസ് കുടിയ്ക്കൂ, കാരണം പറയാം
തൊണ്ടയിലെ ഇന്ഫെക്ഷന്, കോള്‍ഡ് തുടങ്ങിയ അസുഖങ്ങളുള്ളപ്പോഴും കരിമ്പ് ജ്യൂസ് കുടിയ്ക്കാം. ഇത് ഈ പ്രശ്നങ്ങക്ക് ഒരു മരുന്നു കൂടിയാണ്.

കരിമ്പ് ജ്യൂസ് കുടിയ്ക്കൂ, കാരണം പറയാം
ക്യാന്‍സര്‍ തടയാനും കരിമ്പ് ജ്യൂസിന് കഴിവുണ്ട്. പ്രത്യേകിച്ച് ബ്രെസ്റ്റ്, കോളന്‍, ലംഗ്സ് ക്യാന്‍സറുകള്‍. ഇതിന്റെ ആല്‍ക്കലൈന്‍ സ്വാഭാവമാണ് ഇതിന് കാരണം.

കരിമ്പ് ജ്യൂസ് കുടിയ്ക്കൂ, കാരണം പറയാം
വെള്ളം കുടിയ്ക്കാത്തതു കാരണമുള്ള ഡീഹൈഡ്രേഷന് മാറ്റാനും കരിമ്പ് ജ്യൂസ് നല്ലതാണ്. ശരീരം തണുപ്പിക്കാന്‍ പറ്റിയ നല്ലൊരു മാര്‍ഗം.



Click it and Unblock the Notifications
