Latest Updates
-
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
ഒക്ടോബർ 29 വരെ വിവാഹങ്ങൾ വേണ്ട? ശുക്ര മൗഢ്യം എന്ത് കൊണ്ട് ശ്രദ്ധിക്കണം? -
2026 ഒക്ടോബർ 21: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ഒഴിവാക്കി ഈ സമയം പ്രയോജനപ്പെടുത്തൂ -
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ -
ഡേറ്റിംഗ് ആപ്പുകളിൽ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ടിൻഡർ, ഹിഞ്ച് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
2026 ഒക്ടോബർ 21 നക്ഷത്രഫലം: കുംഭം രാശിയിലേക്ക് ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 21): ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം, അറിയാം നിങ്ങളുടെ ഭാഗ്യഫലങ്ങൾ -
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ
ആരോഗ്യത്തിന് വെജിറ്റബിള്‍ ജ്യൂസ്
ജ്യൂസിന്റെ കാര്യം വരുമ്പോള്‍ പലരും പെട്ടെന്നോര്‍ക്കുക ഫ്രൂട്സ് ജ്യൂസുകളാണ്. മിക്കവാറും പേര് ജ്യൂസ് എന്നതു കൊണ്ട് പൊതുവായി ഉദ്ദേശിക്കുന്നതും പഴച്ചാറുകള്‍ തന്നെയായിരിക്കും.
എന്നാല്‍ പച്ചക്കറി ജ്യൂസുകളും ജ്യൂസ് ഇനത്തില്‍ പെടുത്താം. കാരണം ഇവ ആരോഗ്യത്തിന് വളരെയേറെ ഗുണം നല്‍കുന്നുണ്ട്.
ചില പച്ചക്കറി ജ്യൂസുകളെക്കുറിച്ച് അറിയൂ. ഇവ നല്കുന്ന ആരോഗ്യവശങ്ങളെക്കുറിച്ചും.

ആരോഗ്യത്തിന് വെജിറ്റബിള്‍ ജ്യൂസ്
പാവയ്ക്ക ജ്യൂസ് പ്രമേഹരോഗികള്‍ക്ക് നല്ലതാണെന്ന് എല്ലാവര്ക്കും അറിയുമായിരിക്കും. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കും. ശരീരത്തിലെ കൊഴുപ്പു കളഞ്ഞാണ് പാവയ്ക്ക ജ്യൂസ് ഇതിന് സഹായിക്കുന്നത്. ഇതില്‍ അല്പം ചെറുനാരങ്ങാ നീര് ചേര്‍ത്ത് കുടിയ്ക്കുന്നത് കയ്പു കുറയ്ക്കും, ആരോഗ്യത്തിന് നല്ലതുമാണ്.

ആരോഗ്യത്തിന് വെജിറ്റബിള്‍ ജ്യൂസ്
ചീരയുടെ ജ്യൂസും നല്ലതാണ്. ഇത് വെള്ളത്തിലിട്ടു തിളപ്പിച്ചാണ് എടുക്കുക. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും കണ്ണിനും മുടിയ്ക്കുമെല്ലാം ഇത് വളരെ നല്ലതാണ്. ഇതിലെ വൈറ്റമിനുകളും പ്രോട്ടീനുകളുമാണ് കൂടുതല്‍ ഗുണം നല്‍കുന്നത്.

ആരോഗ്യത്തിന് വെജിറ്റബിള്‍ ജ്യൂസ്
ബ്രൊക്കോളി ജ്യൂസും നല്ലതു തന്നെ. ഇത് തിളങ്ങുന്ന ചര്‍മം നല്കാന് സഹായിക്കും. ക്യാന്‍സര്‍ ബാധ തടയാനും ഇതിന് കഴിയും.

ആരോഗ്യത്തിന് വെജിറ്റബിള്‍ ജ്യൂസ്
സെലറി ജ്യൂസും ആരോഗ്യത്തിന് ഗുണകരമാണ്. ഇതിന് ആരോഗ്യ, മരുന്നുഗുണങ്ങള്‍ ഏറെയാണ്. ക്യാന്‍സര്‍ ബാധയ്ക്കു മാത്രമല്ല, ദഹനത്തിനും കൊളസ്ട്രോള്‍, ബിപി എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.

ആരോഗ്യത്തിന് വെജിറ്റബിള്‍ ജ്യൂസ്
പാര്‍സെലി ജ്യൂസ് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാമാര്‍ഗമാണ്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. ഇത് ഒരു പ്രകൃതിദത്ത മൗത്ത് ഫ്രഷ്നറുമാണ്.

ആരോഗ്യത്തിന് വെജിറ്റബിള്‍ ജ്യൂസ്
പാര്‍സെലി ജ്യൂസ് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാമാര്‍ഗമാണ്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. ഇത് ഒരു പ്രകൃതിദത്ത മൗത്ത് ഫ്രഷ്നറുമാണ്.

ആരോഗ്യത്തിന് വെജിറ്റബിള്‍ ജ്യൂസ്
പച്ചമാങ്ങയുടെ ജ്യൂസും ആരോഗ്യത്തിന് ഏറെ ഗുണകരം തന്നെ. ഇത് സൂര്യാഘാതം പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍ ഏറെ സഹായകമാണ്.

ആരോഗ്യത്തിന് വെജിറ്റബിള്‍ ജ്യൂസ്
കുക്കുമ്പര്‍ തിളങ്ങുന്ന ചര്‍മത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് വണ്ണം കുറയാനും സഹായിക്കും. ദഹനത്തിനും ശരീരം വൃത്തിയാക്കാനും കുക്കുമ്പര്‍ ജ്യൂസ് നല്ലതു തന്നെ.

ആരോഗ്യത്തിന് വെജിറ്റബിള്‍ ജ്യൂസ്
കാലെ എന്നൊരു ഇലക്കറിയുണ്ട്. ഇതിന്റെ ജ്യൂസില്‍ വൈറ്റമിന്‍ എ, സി, ഇ, കെ, കാല്‍സ്യം, ഒമേഗ ത്രീ ഫാറ്റി ആസിഡ്, അയേണ്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിനും ശരീരത്തിനും നല്ലതാണ്.



Click it and Unblock the Notifications
