Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മത്തങ്ങക്കുരുവിന്റെ ആരോഗ്യഗുണങ്ങള്‍
മത്തങ്ങ നല്ലൊരു ഭക്ഷണമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. ഇതുകൊണ്ട് പലതരം കറികളുമുണ്ടാക്കും.
മത്തങ്ങളുടെ മാംസളമായ ഭാഗം ഉപയോഗിയ്ക്കുകയും കുരുവും തൊണ്ടുമെല്ലാം കളയുകയും ചെയ്യുന്ന രീതിയാണ് കൂടുതലായും ചെയ്തു വരുന്നത്.
എന്നാല്‍ മത്തങ്ങയുടെ മാംസളമായ ഭാഗം പോലെ ഉപയോഗപ്രദമായ മറ്റൊരു ഭാഗമാണ് മത്തങ്ങയുടെ കുരുവും. പല രോഗങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാര്‍ഗമാണിത്.
മത്തങ്ങക്കുരുവിനുള്ള ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്നു നോക്കൂ,

സ്ട്രെസ്
സ്ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് മത്തങ്ങാക്കുരു ഇതിലെ ന്യൂറോകെമിയ എന്നൊരു ഘടകം. സ്ട്രെസ് കുറയ്ക്കാന്‍ മത്തങ്ങാക്കുരു സഹായിക്കുക തന്നെ ചെയ്യും.

എല്ലുതേയ്മാനം
എല്ലുതേയ്മാനത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ സിങ്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതിന് സഹായിക്കും. എല്ലുതേയ്മാനം ചെറുക്കുകയും ചെയ്യും.

കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും മത്തങ്ങാക്കുരു നല്ലതാണ്. ഇവയില്‍ ഫൈറ്റോഈസ്ടറോള് ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയാണ് കൊളസ്ട്രോള്‍ കുറയ്ക്കുവാന്‍ സഹായിക്കുന്നത്.

ക്യാന്‍സര്‍
ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവ ചെറുക്കാന്‍ മത്തങ്ങയുടെ കുരു നല്ലതാണ്. ഇവയ്ക്കു മാത്രമല്ല, എല്ലാ തരം ക്യാന്‍സറുകള്‍ തടയാനും മത്തങ്ങാക്കുരുവിന് കഴിയും.

പ്രമേഹരോഗികള്‍ക്ക്
പ്രമേഹരോഗികള്‍ക്ക് പറ്റിയ നല്ലൊരു ഔഷധമാണ് മത്തങ്ങാക്കുരു. ഇത് ശരീരത്തിലെ ഇന്‍സുലിന്റെ തോത് ക്രമീകരിയ്ക്കും. കിഡ്നിയുടെ ആരോഗ്യവും സംരക്ഷിയ്ക്കും.

കിഡ്നി സ്റ്റോണ്‍
കിഡ്നി സ്റ്റോണ്‍ പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു പരിഹാരമാണിത്. ഈ പ്രശ്നമുള്ളവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും മത്തങ്ങാക്കുരു ശീമമാക്കുന്നത് നന്നായിരിയ്ക്കും.

വേദനകള്‍
ശരീരത്തിലുണ്ടാകുന്ന വേദനകള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു മരുന്നാണ് മത്തങ്ങയുടെ കുരു. ഇത് നല്ലൊരു പെയിന്‍ കില്ലറിന്റെ ഗുണം ചെയ്യും. എന്നാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുകയുമില്ല.

പ്രോട്ടീന്‍
കുട്ടികള്‍ക്കും നല്കാവുന്ന നല്ലൊരു ഭക്ഷണമാണിത്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

വ്യായാമം
വ്യായാമം ചെയ്യുന്നതിനു മുന്‍പ് കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണം കൂടിയാണിത്. ഇത് ധാരാളം ഊര്‍ജം നല്‍കും.

ഹൃദയം
ഹൃദയപ്രശ്നങ്ങള്‍ക്കും മത്തങ്ങാക്കുരു നല്ലൊരു മരുന്നാണ്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് മത്തങ്ങാക്കുരു കഴിയ്ക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
