Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിലക്കടല എണ്ണയുടെ ഗുണങ്ങള്
നിലക്കടല, കപ്പലണ്ടി എന്നിങ്ങനെയുളള പേരുകളില് അറിയപ്പെടുന്ന ഭക്ഷ്യവസ്തു സ്വാദും അതേ സമയം ആരോഗ്യഗുണവും ഒത്തിണങ്ങിയ ഒന്നാണ്.
ഇതില് നിന്നെടുക്കുന്ന എണ്ണയ്ക്കും ആരോഗ്യവശങ്ങള് ഏറെയുണ്ട്. എന്നാല് ആരോഗ്യഗുണങ്ങളുണ്ടെങ്കിലും ഈ എണ്ണ ഇപ്പോഴും അധികം പാചകാവശ്യങ്ങള്ക്ക് ഉപയോഗിക്കാറില്ല.

നിലക്കടലയെണ്ണയില് മോണോസാച്വറേറ്റ് ഫാറ്റാണ് അടങ്ങിയിരിക്കുന്നത്. ഇത് ഹൃദയാരോഗ്യത്തെ സംരക്ഷിയ്ക്കും.
നിലക്കടല എണ്ണ മറ്റെണ്ണകളേക്കാള് വറുക്കാന് നല്ലതാണ്. ഈ എണ്ണ വളരെക്കുറച്ചു മാത്രമേ ഭക്ഷണവസ്തുക്കള് ആഗിരണം ചെയ്യൂ.
ഇതില് ധാരാളം വൈറ്റമിന് ഇ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെയും ചര്മത്തിന്റെയും ആരോഗ്യത്തിന് വൈറ്റമിന് ഇ വളരെ അത്യാവശ്യമാണ്.
കപ്പലണ്ടി എണ്ണയില് ഒമേഗ 6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
ശരീരത്തിനു ദോഷകരമായ ട്രാന്സ്ഫാറ്റ് നിലക്കടലയെണ്ണയില് വളരെ കുറവു മാത്രമേയുള്ളൂ. ഇത് കൊളസ്ട്രോള് പ്രശ്നങ്ങളില് നിന്നും സംരക്ഷണം നല്കും.
ഇതില് എസ്വെരാട്രോള് എന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്സര്, നാഡി പ്രശ്നങ്ങള്, അല്ഷീമേഴ്സ് ഡിസീസ്, ഫംഗസ് അണുബാധ എന്നിവയില് നിന്നും സംരക്ഷണം നല്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
