Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉറവിടങ്ങള്‍
ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ശരീരത്തിന് അത്യാവശ്യമാണ്. ഇവ കൊഴുപ്പാണോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയം കാണും.
ഇവയില്‍ നല്ല കൊളസ്ട്രോളാണ് അടങ്ങിയിരിക്കുന്നതെന്നാണ് വാസ്തവം. നല്ല കൊളസ്ട്രോള്‍ ഹൃദയാരോഗ്യത്തിന് വളരെ പ്രധാനവുമാണ്.
ഒമേഗ ത്രീ ഫാറ്റി ആസിഡ് ഭക്ഷണങ്ങള്‍ വഴിയാണ് ലഭിയ്ക്കുക. ഇവയടങ്ങിയ ചില ഭക്ഷണങ്ങളെപ്പറ്റി അറിയൂ.

ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉറവിടങ്ങള്‍
മത്സ്യം ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ നല്ലൊരു ഉറവിടമാണ്. എല്ലാതരം മീനുകളിലും ഇത് അടങ്ങിയിരിക്കുന്നുണ്ടെങ്കിലും സാല്‍മണ്‍ പോലുള്ള മീനുകളില്‍ ഇവ ധാരാളം അടങ്ങിയിട്ടുണ്ട്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉറവിടങ്ങള്‍
ഫഌക്സ് സീഡുകള്‍ സസ്യാഹാരം മാത്രം കഴിയ്ക്കുന്നവര്‍ക്ക് ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉറവിടങ്ങള്‍
ഒലീവ് ഒായിലിലും ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അസംസ്കൃത ഒലീവ് ഓയിലിലാണ് ഇവ ധാരാളം അടങ്ങിയിട്ടുണ്ട്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉറവിടങ്ങള്‍
വാള്‍നട്ട് ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മറ്റൊരു ഭക്ഷണമാണ്. ഇതില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉറവിടങ്ങള്‍
മുട്ടയും ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം തന്നെ. ഇതിലുള്ളത് നല്ല കൊളസ്ട്രോളുമാണ്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉറവിടങ്ങള്‍
പുല്ലു കഴിച്ചു വളരുന്ന മൃഗങ്ങളുടെ ഇറച്ചിയിലും ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉറവിടങ്ങള്‍
കനോല ഓയില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ മറ്റൊരു പ്രധാന ഉറവിടമാണ്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉറവിടങ്ങള്‍
ചെമ്മീന്‍, കക്കയിറച്ചി, ഞണ്ട് തുടങ്ങിയ കടല്‍ വിഭവങ്ങളില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ നല്ല കൊളസ്ട്രോളുമുണ്ട്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉറവിടങ്ങള്‍
ബട്ടര്‍ ഫ്രൂട്ട് അഥാവ അവോക്കാഡോ ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ മറ്റൊരു ഉറവിടമാണ്. ഒരു അവോക്കാഡോയില്‍ 250 മില്ലി നല്ല കൊളസ്ട്രോളും അടങ്ങിയിട്ടുണ്ട്.

ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉറവിടങ്ങള്‍
ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ മറ്റൊരു പ്രധാന ഉറവിടമാണ് മത്തങ്ങയുടെ കുരു. ഇവ ഫഌക്സ് സീഡു കഴിഞ്ഞാല്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് നല്കുന്ന അടുത്ത വെജിറ്റേറിയന്‍ ഭക്ഷണമാണ്.



Click it and Unblock the Notifications
