Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ
വെള്ളം കുടിയ്ക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. വെള്ളം ചര്‍മത്തിലെ വിഷാംശം പുറന്തള്ളുന്നതു കൊണ്ട് പല അസുഖങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ ഈ ഒരു ശീലത്തിനു കഴിയും.
വെള്ളം കുടിയ്ക്കുന്നതു മാത്രമല്ല, വെള്ളമടങ്ങിയ ചില ഭക്ഷണങ്ങളുമുണ്ട്. ഇവ കഴിയ്ക്കുന്നതും ശരീരത്തിന് വെള്ളം ലഭിക്കാന്‍ സഹായിക്കും. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ
വൈറ്റമിന്‍ സി, പൊട്ടാസ്യം, ലൈകോഫീന്‍ എന്നിവ തക്കാളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതില്‍ 90 ശതമാനം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ആന്റി ഓക്സിഡന്റുകളും ഇതില്‍ ധാരാളമുണ്ട്.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ
ക്യാരറ്റിലും ധാരാളം വെള്ളമടങ്ങിയിട്ടുണ്ട്. ഇതില്‍ ആന്റിഓക്സിഡന്റുകള്‍, വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവയും ധാരാളമുണ്ട്. ദിവസവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ
റാഡിഷിലും ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. പെട്ടെന്നു വിശപ്പു കുറയ്ക്കുമെന്നതു കൊണ്ട് ഇത് തടി കുറയ്ക്കാനും സഹായിക്കും.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ
കുക്കുമ്പര്‍ ഇതുപോലെ ധാരാളം വെള്ളമടങ്ങിയ ഒന്നാണ്. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും ചര്‍മസൗന്ദര്യത്തിനും വളരെ നല്ലതു തന്നെ.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ
ഓറഞ്ചും ശരീരത്തില്‍ ജലാംശം നില നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്. ദിവസവും ഓറഞ്ച് കഴിയ്ക്കുന്നത് രോഗങ്ങളകറ്റാനും നല്ലതാണ്.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ
മുന്തിരിയും ധാരാളം വെള്ളമടങ്ങിയ ഒരു ഫലവര്‍ഗം തന്നെയാണ്. ഇത് ദഹനപ്രശ്നങ്ങള്‍ മാറ്റുന്നതിനും നല്ലതാണ്.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ
വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍, ധാതുക്കള്‍ എ്ന്നിവയടങ്ങിയ മറ്റൊരു ഫലവര്‍ഗമാണ് സ്ട്രോബെറി. ഇതിലും ധാരാളം വെള്ളമടങ്ങിയിട്ടുണ്ട്.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ
വേനല്‍ക്കാലത്ത് അവശ്യം കഴിച്ചിരിക്കേണ്ട ഒന്നാണ് തണ്ണിമത്തന്. ഇതില്‍ പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിന്‍ എ, ബി എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കൂ
പൈനാപ്പിളും ജലാംശം ധാരാളമടങ്ങിയ ഒന്നാണ്. ഇതില്‍ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
