Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
രോഗം മാറ്റും ഭക്ഷണങ്ങള്‍
അസുഖങ്ങള്‍ക്ക് മരുന്നിനേയാണ് പലരും ആശ്രയിക്കാറ്. എന്നാല്‍ പല ഭക്ഷണസാധനങ്ങളും അസുഖങ്ങള്‍ക്ക് പ്രതിവിധിയാകാറുണ്ട്. ഇവയിലെ പ്രകൃതിദത്ത ഗുണങ്ങളാണ് ഇതിന് ഇട നല്‍കുന്നത്.
ഏതെല്ലാം അസുഖങ്ങള്‍ക്ക് ഏതെല്ലാം ഭക്ഷണങ്ങളാണ് പ്രതിവിധിയാകുന്നതെന്നു നോക്കൂ.

കിവി
ഹൃദയ, ശ്വസന സംബന്ധിയായ അസുഖങ്ങള്‍ തടയുന്നതിന് കിവി വളരെ നല്ലതാണ്. ഇവയില്‍ വൈറ്റമിനുകളും പൊട്ടാസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.

ചെറി
വാതം, റ്യുമാറ്റിസം തുടങ്ങിയ രോഗങ്ങള്‍ തടയാന്‍ ചെറി നല്ലതാണ്.

ചീര, പാലക്
ഡിമെന്‍ഷ്യ, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങള്‍ തടയാന്‍ ചീര, പാലക് തുടങ്ങിയവ വളരെ നല്ലതാണ്. ഇവയില്‍ വൈറ്റമിന്‍ കെ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് മറ്റു ധാതുക്കള്‍ വലിച്ചെടുക്കാന്‍ വൈറ്റമിന്‍ കെ സഹായിക്കും.

ബീന്‍സ്
ഷുഗര്‍, ബിപി, വയറിളക്കം, ഫുഡ് പോയ്സണ്‍, ബിപി തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ബീന്‍സ്. ഏതു തരം ബീന്സാണെങ്കിലും ഈ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

പേരയ്ക്ക
ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയുന്നതിന്പേരയ്ക്ക ല്ലതു തന്നെ

മാതളനാരങ്ങ
ക്യാന്‍സര്‍ സാധാരണ ഡോക്ടര്‍മാര്‍ നിര്‍ദേശിയ്ക്കാറുള്ള മറ്റൊരു ഫലമാണ് മാതളനാരങ്ങ.

ആപ്പിള്‍
വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ തടയാന്‍ ആപ്പിള്‍ നല്ലതാണ്.



Click it and Unblock the Notifications
