Latest Updates
-
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
വയറിലെ കൊഴുപ്പ് സൗന്ദര്യപ്രശ്നം മാത്രമല്ല, ആരോഗ്യപ്രശ്നം കൂടിയാണ്. വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന വിവിധ വഴികളുണ്ട്, വ്യായാമം, ഭക്ഷണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ചില ഭക്ഷണങ്ങള്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ശരീരത്തിനു വേണ്ട പോഷകങ്ങള്‍ നല്കി വയര്‍ കുറയ്ക്കും ഭക്ഷണങ്ങള്‍. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
ആപ്പിള്‍ ഇത്തരത്തിലുള്ളൊരു ഭക്ഷണമാണ്. ഇത് ശരീരത്തിന് ആരോഗ്യം നല്‍കും. ഇതിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
ഡാര്‍ക് ചോക്ലേറ്റും വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
വെളുത്തുള്ളി വയറ്റിലെ മാത്രമല്ല, ശരീരത്തിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
പീനട്ട് ബട്ടര്‍ വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയും.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
പെയര്‍ വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുന്ന മറ്റൊരു ഭക്ഷണമാണ്.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
മുട്ട ശരീരത്തിലെയും വയറ്റിലെയും കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്. മുട്ട മഞ്ഞ ഒഴിവാക്കുന്നതാണ് ഗുണം.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
കറുവാപ്പട്ടയും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കും. ഇത് ഭക്ഷണത്തില്‍ ഉപയോഗിക്കുക.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
ഓട്സ് എല്ലാ പോഷകങ്ങളും അടങ്ങിയ നല്ലൊരു ഭക്ഷണമാണ്. ശരീരത്തിന്റെയും വയറിന്റെയും കൊഴുപ്പു കൂട്ടാതെ തന്നെ ആരോഗ്യം നല്കുന്ന ഒന്ന്.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
ഇലക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലെ നാര് ദഹനപ്രക്രിയയ്ക്കു സഹായിക്കും. ഇത് വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
ഒലീവ് ഓയില്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ നല്ല കൊഴുപ്പ് ശരീരത്തിന് ദോഷം വരുത്തില്ല.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തൂ. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് കുറയാന്‍ സഹായിക്കുകയും ചെയ്യും.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
ബെറികളിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
മധുരക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
മുളകിലെ ക്യാപ്സയാസിന് കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്.

വയര്‍ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍
ഗ്രീന്‍ ടീ കൊഴുപ്പു കുറയ്ക്കും മറ്റൊരു ഭക്ഷണമാണ്.

സണ്‍ഫഌവര്‍ സീഡും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനുള്ള ഒരു വഴിയാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ പുറന്തള്ളാന്‍ സഹായിക്കും.

വയര്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
ഇളം ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കലര്‍ത്തി ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും. ഒരാഴ്ചക്കാലത്തേക്ക് ഇത് അടുപ്പിച്ചു ചെയ്യുന്നത് ഗുണം നല്‍കും.

വയര്‍ കുറയ്ക്കും ഭക്ഷണങ്ങള്‍
വയറ്റിലെ കൊഴുപ്പു നീക്കാനുള്ള ഒരു മാര്‍ഗമാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. ഇതുവഴി ശരീരത്തിലെ വിഷാംശം, കൊഴുപ്പ് എന്നിവ നീക്കും.



Click it and Unblock the Notifications