Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുടി വളരാന്‍ സഹായിക്കും ഭക്ഷണങ്ങള്‍
ഭംഗിയുള്ള മുടി ആരുടേയും, പ്രത്യേകിച്ച് സ്ത്രീകളുടെ ഒരു സ്വപ്നമാണെന്നു പറയാം. എന്നാല്‍ ഈ ഭാഗ്യം ചുരുക്കും ചിലര്‍ക്കു മാത്രമേ ലഭിക്കുകയുള്ളൂ.
മുടി വളരാന്‍ വിവിധ വഴികളുണ്ട്. ശരിയായ വിധത്തിലുള്ള മുടി സംരക്ഷണം ഒരു വഴി. നല്ല ഭക്ഷണം മറ്റൊരു വഴി.
മുടി വളരാന്‍ സഹായിക്കുന്ന വിവിധ ഭക്ഷണങ്ങളുണ്ട്. ഇവയെക്കുറിച്ച് അറിഞ്ഞിരിക്കൂ.

മുടി വളരാന്‍ സഹായിക്കും ഭക്ഷണങ്ങള്‍
മുടി വളരാന്‍ മീന്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ ഡി, പ്രോട്ടീന്‍, ഒമേഗ ത്രീ ഫാറ്റി ആസിഡ് എന്നിവ ധാരാളമുണ്ട്. ഇവ മുടി വരണ്ടുപോകാതെ സംരക്ഷിക്കുന്നു.

മുടി വളരാന്‍ സഹായിക്കും ഭക്ഷണങ്ങള്‍
നട്സ്, സീഡുകള്‍ എന്നിവ മുടിവളര്‍ച്ചയ്ക്ക് നല്ലതാണ്. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് ധാരാളമുണ്ട്. ഇവയിലെ വൈറ്റമിന്‍ ഇ മുടിയുടെ കോശങ്ങളെ നശിക്കാതെ സംരക്ഷിക്കുന്നു. വാള്‍നട്ടിലെ കോപ്പര്‍ മുടിയ്ക്ക് കറുത്ത നിറം നല്കുന്നതിനു സഹായിക്കും.

മുടി വളരാന്‍ സഹായിക്കും ഭക്ഷണങ്ങള്‍
വൈറ്റമിന്‍ എ അടങ്ങിയ ഭക്ഷണങ്ങളും മുടി വളര്‍ച്ചയ്ക്ക് നല്ലതാണ്. ഉരുളക്കിഴങ്ങ്, ക്യാരറ്റ്, മാങ്ങ, മത്തങ്ങ എന്നിവ ഉദാഹരണം.

മുടി വളരാന്‍ സഹായിക്കും ഭക്ഷണങ്ങള്‍
മുട്ട മുടിയ്ക്ക് വളരെ നല്ലതാണ്. ഇതിലെ പ്രോട്ടീന്‍, സിങ്ക്, അയേണ്‍ എ്ന്നിവ തന്നെ കാരണം. അയേണ്‍ മുടി കരുത്തോടെ വളരാന്‍ സഹായിക്കും.

മുടി വളരാന്‍ സഹായിക്കും ഭക്ഷണങ്ങള്‍
ഇലക്കറികളിലും അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അയേണ്‍, ബീറ്റ കരോട്ടിന്‍, ഫോളേറ്റ്, വൈറ്റമിന്‍ സി തുടങ്ങിയവ ഉദാഹരണം.

മുടി വളരാന്‍ സഹായിക്കും ഭക്ഷണങ്ങള്‍
പയര്‍ വര്‍ഗങ്ങളും മുടി വളര്‍ച്ചയ്ക്ക് നല്ലതു തന്നെ. ഇവയില്‍ പ്രോട്ടീന്‍,സിങ്ക്, ബയോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

മുടി വളരാന്‍ സഹായിക്കും ഭക്ഷണങ്ങള്‍
പാലുല്പന്നങ്ങളും മുടി വളര്‍ച്ചയ്ക്ക് നല്ലതു തന്നെ. ഇവയിലെ വൈറ്റമിന്‍ ബി 5, വൈറ്റമിന്‍ ഡി, കാല്‍സ്യം എന്നിവയാണ് ഇതിന് സഹായിക്കുന്നത്.

മുടി വളരാന്‍ സഹായിക്കും ഭക്ഷണങ്ങള്‍
മുടി വളര്‍ച്ചയ്ക്ക് ബെറികളും ഏറെ ഗുണം ചെയ്യും. ഇവയില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചില്‍ തടയാനും മുടിയ്ക്ക് കരുത്തു നല്‍കാനും ഇത് സഹായിക്കും.

മുടി വളരാന്‍ സഹായിക്കും ഭക്ഷണങ്ങള്‍
മുടിയുടെ അടിസ്ഥാന കോശങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ പ്രോട്ടീന്‍ പ്രധാന സ്ഥാനമുണ്ട്. ചിക്കന്‍ പോലുള്ളവ ഇതിന് സഹായിക്കും.



Click it and Unblock the Notifications
