Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
നല്ല ലൈംഗികതയെ സഹായിക്കുന്ന ഘടകങ്ങള്‍ പലതാണ്. പങ്കാളികള്‍തമ്മിലുള്ള മാനസിക അടുപ്പം, നല്ല ആരോഗ്യം, സെക്സിനെ സഹായിക്കുന്ന ചുറ്റുപാടുകള്‍ എന്നിവയാണിവ.
ചില ഭക്ഷണങ്ങളും നല്ല സെക്സിനെ സഹായിക്കുന്നവയാണ്. ഇവയില്‍ പലതും നാം നിത്യം ഉപയോഗിക്കുന്നതെങ്കിലും ഈ ഗുണം അറിഞ്ഞു കൊണ്ടാവില്ല.
ലൈംഗികജീവിതത്തെ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
ഇഞ്ചി ലൈംഗികതയെ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇത് നല്ല മൂഡുണ്ടാക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
ഏലയ്ക്കയും നല്ല ലൈംഗികതയെ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ സിനോള്‍ എന്ന ഘടകം ലൈംഗിക താല്പര്യങ്ങളെ ഉണര്‍ത്തുന്ന ഒന്നാണ്.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
തുളസി ലൈംഗികതാല്പര്യം വളര്‍ത്തുന്ന ഒന്നാണ്. തുളസിയില ചവച്ചരച്ചു കഴിച്ചാല്‍ മതി.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
മത്തങ്ങയുടെ കുരുവും ലൈംഗിക താല്‍പര്യങ്ങളുണര്‍ത്തുന്ന നല്ല ഭക്ഷണം തന്നെ. ഇവ പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തെ സഹായിക്കും. ഇവയില്‍ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
വൈന്‍ സ്ത്രീകളിലെ ലൈംഗിക താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇത് നല്ല മൂഡിനും ലൂബ്രിക്കേഷനും സഹായിക്കും.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
ബദാമില്‍ ധാരാളം സിങ്കടങ്ങിയിട്ടുണ്ട്. ഇത് പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതു കൊണ്ട് വെളുത്തുള്ളിയും ഇത്തരം ഭക്ഷണത്തിന്റെ ഗണത്തില്‍ പെടും.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
മുട്ടയില്‍ വൈറ്റമിന്‍ ബി6, ബി5 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണ്‍ ഉല്പാദനത്തിനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കും. ഇതുവഴി സെക്സ് ജീവിതത്തെ സഹായിക്കും.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
പുരുഷന്മാരിലെ ആന്‍ഡ്രോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദത്തിനു സഹായിക്കുന്ന ഒന്നാണ് സെലറി. ഈ ഹോര്‍മോണ്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ സഹായിക്കും.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
തണ്ണിമത്തന് പ്രകൃതിദത്ത വയാഗ്രയെന്നാണ് അറിയപ്പെടുന്നത്. ഇതിലെ സിട്രുലിന്‍ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ സഹായിക്കും.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
മുളകും ലൈംഗിക താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കുന്ന ഒരു ഭക്ഷണം തന്നെ. ഇവ ശരീരത്തിലെ രക്തപ്രവാഹത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ടും ലൈംഗിക താല്പര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നു തന്നെ. ഇതിലെ പൊട്ടാസ്യം, ഫോളിക് ആസിഡ് എന്നിവ ലൈംഗിക താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
ചോക്കലേറ്റില്‍ ധാരാളം ആന്റിഓക്സിന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സെറോട്ടിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കും. നല്ല മൂഡുണ്ടാക്കാനും ലൈംഗിക ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ കക്കയിറച്ചി നല്ലതാണ്. ഇതിലെ സിങ്ക് തന്നെ കാരണം

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
ശതാവരി ഹിസ്റ്റമൈന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും. ഇത് സ്ത്രീ പുരുഷന്മാരില് ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കും.

സെക്സിനെ സഹായിക്കും ഭക്ഷണങ്ങളും
പഴത്തില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളും ബ്രോമലിന് എന്ന എന്‍സൈമും പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications
