Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വരണ്ട ചര്‍മത്തിന് ഭക്ഷണചികിത്സ
വരണ്ട ചര്‍മം പലര്‍ക്കുമുള്ളൊരു പ്രശ്നമാണ്. പ്രത്യേകിച്ച് മഞ്ഞുകാലത്ത്. വരണ്ട ചര്‍മത്തില്‍ ചുളിവുകളും മുറിവുകളുമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് എളുപ്പം വയസാക്കുകയും ചെയ്യും.
വരണ്ട ചര്‍മത്തിന് മോയിസ്ചറൈസറുകളാണ് മിക്കവാറും പേരുടെ ഉപാധി. എന്നാല്‍ ഭക്ഷണത്തിനും ഇക്കാര്യത്തില്‍ പലതും ചെയ്യാനുണ്ട.
വരണ്ട ചര്‍മത്തിനു പരിഹാരമായുള്ള ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

നാളികേരപ്പാല്, വെളിച്ചെണ്ണ
നാളികേരപ്പാല്, വെളിച്ചെണ്ണ എന്നിവ വരണ്ട ചര്‍മത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇവ പുരട്ടുന്നതു മാത്രമല്ല, ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.

ജാസ്മിന് ടീ
ജാസ്മിന് ടീ ചര്‍മപ്രശ്നങ്ങള്‍ അകറ്റുന്നതിന് തടയുന്ന ഒരു പ്രധാന ഘടകമാണ്.

സാല്‍മണ്‍
വരണ്ട ചര്‍മത്തിനുള്ള മറ്റൊരു പരിഹാരമാണ് സാല്‍മണ്‍. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലൊരു പരിഹാരമാണ്.

കുക്കുമ്പര്‍
കുക്കുമ്പറില്‍ ധാരാളം സിലിക്ക അടങ്ങിയിട്ടുണ്ട്. ചര്‍മത്തിലെ ഈര്‍പ്പവും മുറുക്കവും നില നിര്‍ത്താന്‍ ഇത് സഹായിക്കും.

സെലറി
സിലിക്കയുടെ മറ്റൊരു ഉറവിടമാണ് സെലറി. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

ഫഌക്സ് സീഡുകള്‍
ഫഌക്സ് സീഡുകള്‍ കഴിയ്ക്കുന്നതും ചര്‍മത്തിന് നല്ലതാണ്. ഇത് ശരീരത്തിന് ഈര്‍പ്പം നല്കുന്നു.

വാള്‍നട്ട്.
ചര്‍മത്തിന് ഈര്‍പ്പം നിലനിര്‍ത്താന്‍ കഴിയുന്ന മറ്റൊരു ഭക്ഷണവസ്തുവാണ് വാള്‍നട്ട്. ഇതിന് ശരീരത്തിലെ ജലാംശം നില നിര്‍ത്താനുള്ള കഴിവുണ്ട്.

ഒലീവ്
ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇധാരാളം അടങ്ങിയിട്ടുണ്ട്. ഇതും വരണ്ട ചര്‍മത്തിനുള്ള ഒരു പരിഹാരമാണ്.

ചീര
ചീരയിലെ ഫൈറ്റോകെമിക്കല്‍ ചര്‍മത്തിന് പുതുജീവിതം നല്കുന്നു.

നട്സ്
നട്സ് ശരീരത്തിലെ ജലാംശം നില നിര്‍ത്തുന്ന മറ്റൊരു ഘടകമാണ്.

ക്യാരറ്റ്
ക്യാരറ്റ് ശരീരത്തിലെ ജലാംശം നില നിര്‍ത്തുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.



Click it and Unblock the Notifications
