Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ശരീരം തണുപ്പിക്കും ഭക്ഷണങ്ങള്‍
ചൂട് ശരീരത്തെ വല്ലാതെ തളര്‍ത്തും. ശരീരത്തിനും ചര്‍മത്തിനും എന്തിന്, മുടിയ്ക്കു പോലും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.
ചൂടില്‍ നിന്നും രക്ഷ നേടാനുള്ള ഒരു വഴി പുറത്തധികം ഇറങ്ങാതിരിക്കുകയെന്നതാണ്. എന്നാല്‍ ഇത് അത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ സാധിയ്ക്കുന്ന ഒരു കാര്യമല്ല.
ചൂടില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാനുള്ള ഒരു വഴി ശരീരം തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കുകയെന്നതാണ്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ. ശരീരത്തെ തണുപ്പിക്കുന്ന ചില ഭക്ഷണങ്ങള്‍.

ശരീരം തണുപ്പിക്കും ഭക്ഷണങ്ങള്‍
തണ്ണിമത്തന് ഇത്തരമൊരു ഭക്ഷണമാണ്. ശരീരത്തെ തണുപ്പിക്കുന്ന ഒരു ഭക്ഷണം.

ശരീരം തണുപ്പിക്കും ഭക്ഷണങ്ങള്‍
മത്തങ്ങയുടെ വിഭാഗത്തില്‍ പെടുന്ന ചെറുമത്തനുണ്ട്. ഹണിഡ്ര്യൂ മെലണ്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് ഫലമായാണ് കണക്കാക്കുന്നതും. ഇത് ചര്‍മം തണുപ്പിക്കാനുള്ള ഒരു വഴിയാണ്.

ശരീരം തണുപ്പിക്കും ഭക്ഷണങ്ങള്‍
കുക്കുമ്പര്‍ ശരീരം തണുപ്പിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്.

ശരീരം തണുപ്പിക്കും ഭക്ഷണങ്ങള്‍
പുതിനയും ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ നല്ലതാണ്. ഇത് ഭക്ഷണത്തില്‍ ചേര്‍ക്കാം. ജ്യൂസായും ഇത് കഴിയ്ക്കാം.

ശരീരം തണുപ്പിക്കും ഭക്ഷണങ്ങള്‍
റാഡിഷ് ശരീരം തണുപ്പിക്കുക മാത്രമല്ല, ആന്റിഓക്സിഡന്റ് അടങ്ങിയ ഭക്ഷണമായതു കൊണ്ട് ശരീരത്തിന് പ്രതിരോധശേഷി നല്‍കുകയും ചെയ്യും.

ശരീരം തണുപ്പിക്കും ഭക്ഷണങ്ങള്‍
എള്ള് ശരീരത്തെ തണുപ്പിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

ശരീരം തണുപ്പിക്കും ഭക്ഷണങ്ങള്‍
പെരുഞ്ചീരകം ശരീരത്തെ തണുപ്പിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്. പെരുഞ്ചീരകം വെള്ളത്തിലിട്ടു വച്ച് രാവിലെ ആ വെള്ളം കുടിയ്ക്കാം.

ശരീരം തണുപ്പിക്കും ഭക്ഷണങ്ങള്‍
കരിക്കിന് വെള്ളം ശരീരത്തെ തണുപ്പിക്കുന്ന മറ്റൊരു പാനീയമാണ്.

ശരീരം തണുപ്പിക്കും ഭക്ഷണങ്ങള്‍
പോംഗ്രനേറ്റും ശരീരം തണുപ്പിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്.

ശരീരം തണുപ്പിക്കും ഭക്ഷണങ്ങള്‍
രാത്രി കിടക്കും മുന്‍പ് ഒരു സ്പൂണ്‍ കടുക് ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിച്ചു നോക്കൂ. ശരീരം തണുക്കും.

ശരീരം തണുപ്പിക്കും ഭക്ഷണങ്ങള്‍
ഉലുവയും ശരീരം തണുപ്പിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ്.

ശരീരം തണുപ്പിക്കും ഭക്ഷണങ്ങള്‍
പാലും ശരീരം തണുപ്പിക്കും. ഇതില്‍ അല്പം തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് ഗുണം ചെയ്യും.

ശരീരം തണുപ്പിക്കും ഭക്ഷണങ്ങള്‍
ചെറുനാരങ്ങ ജ്യൂസ് ശരീരം തണുപ്പിക്കാന്‍ പറ്റിയ മറ്റൊരു വഴിയാണ്.



Click it and Unblock the Notifications
