Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ആണിന്റെ ഊര്‍ജത്തിന് ചില ഭക്ഷണങ്ങള്‍!!
സാധാരണ ഒരു വീട്ടില്‍ പൊതുവായി ഉണ്ടാക്കുന്ന ഭക്ഷണസാധനങ്ങളാണ് പുരുഷനും സ്ത്രീയ്ക്കും നല്‍കുക. എന്നാല്‍ ഭക്ഷണകാര്യത്തില്‍ പുരുഷനും സ്ത്രീയ്ക്കും വേണ്ട പോഷകങ്ങളും അളവുകളും വ്യത്യസ്തമാണ്.
പുരുഷന് പ്രോട്ടീന്‍ സമ്പുഷ്ടമായ, കൂടുതല്‍ ഊര്‍ജമുള്ള ഭക്ഷണസാധനങ്ങളാണ് വേണ്ടത്. സ്ത്രീയ്ക്കാവട്ടെ, അയേണ്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളും.
പുരുഷന്മാര്ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന ഭക്ഷണസാധനങ്ങള്‍ ഏതെല്ലാമെന്നു നോക്കൂ.

ആണിന്റെ ഊര്‍ജത്തിന് ചില ഭക്ഷണങ്ങള്‍
മുട്ടയില്‍ ധാരാളം പ്രോട്ടീന്‍, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. പുരുഷന്മാര് തീര്‍ച്ചയായും കഴിച്ചിരിക്കേണ്ട ഭക്ഷണമാണിത്.

ആണിന്റെ ഊര്‍ജത്തിന് ചില ഭക്ഷണങ്ങള്‍
പുരുഷന്മാര്ക്ക് ഊര്‍ജം നല്കാന് കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ് ബ്രൊക്കോളി. ഓക്സിഡേറ്റീവ് സ്ട്രെസ് കാരണം ശരീരത്തില്‍ നിന്നും ഊര്‍ജം നഷ്ടപ്പെടാന്‍ ഇടയാകുമ്പോള്‍ കഴിയ്ക്കുവാന്‍ പറ്റിയ നല്ലൊന്നാന്തരം ഭക്ഷണം.

ആണിന്റെ ഊര്‍ജത്തിന് ചില ഭക്ഷണങ്ങള്‍
ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നതു കൊണ്ടു തന്നെ കക്കയിറച്ചി പുരുഷന്മാര് കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ്. ഇത് പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിനു സഹായിക്കും.

ആണിന്റെ ഊര്‍ജത്തിന് ചില ഭക്ഷണങ്ങള്‍
നല്ല കൊളസ്ട്രോള്‍ അടങ്ങിയ ബദാമും പുരുഷന് ഊര്‍ജം നല്കുന്ന ഒരു ഭക്ഷണം തന്നെയാണ്.

ആണിന്റെ ഊര്‍ജത്തിന് ചില ഭക്ഷണങ്ങള്‍
ശരീരത്തിലെ കൊഴുപ്പു നീക്കുന്നതിന് ധാരാളം വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യം. ദിവസവും ചുരുങ്ങിയത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം.

ആണിന്റെ ഊര്‍ജത്തിന് ചില ഭക്ഷണങ്ങള്‍
മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നാഡികളെ ഉദ്ദീപിപ്പിക്കുന്ന ഭക്ഷണമാണ് ബ്ലൂബെറി. ഇത് പുരുഷന് ഊര്‍ജം നല്കാന് സഹായിക്കുന്ന ഭക്ഷണം തന്നെ.

ആണിന്റെ ഊര്‍ജത്തിന് ചില ഭക്ഷണങ്ങള്‍
കൊഴുപ്പില്ലാത്ത മാട്ടിറച്ചിയും പുരുഷന് ഊര്‍ജം നല്കാന് സഹായിക്കുന്ന ഒരു ഭക്ഷണം തന്നെ.

ആണിന്റെ ഊര്‍ജത്തിന് ചില ഭക്ഷണങ്ങള്‍
മധുരക്കിഴങ്ങ് ശരീരത്തിന് ഊര്‍ജം നല്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും. ഇതില്‍ ധാരാളം കോംപ്ക്സ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്.

ആണിന്റെ ഊര്‍ജത്തിന് ചില ഭക്ഷണങ്ങള്‍
സാല്‍മണ്‍ പുരുഷന്മാര് കഴിച്ചിരിക്കേണ്ട ഒരു ഭക്ഷ്യവസ്തു തന്നെ. ഇതിലെ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ പുരുഷാരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇതില്‍ നല്ല കൊളസ്ട്രോളും ധാരാളം അടങ്ങിയിട്ടുണ്ട്.

ആണിന്റെ ഊര്‍ജത്തിന് ചില ഭക്ഷണങ്ങള്‍
കാപ്പി ആരോഗ്യത്തിന് ഹാനികരമാണന്നു പറയുമെങ്കിലും പെട്ടെന്നുള്ള ഉന്മേഷത്തിന് അല്പം കാപ്പി കുടിയ്ക്കാം. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

ആണിന്റെ ഊര്‍ജത്തിന് ചില ഭക്ഷണങ്ങള്‍
പുരുഷന്റെ കിടപ്പറയിലെ ആരോഗ്യത്തിന് സഹായിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് ഗോജി ബെറി. ഇത് പ്രകൃതിദത്ത വയാഗ്രയാണെന്നു വേണമെങ്കില്‍ പറയാം.



Click it and Unblock the Notifications
