Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ആരോഗ്യം നല്‍കും മുട്ടകള്‍
മുട്ട സമീകൃതാഹാരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പൂര്‍ണമായും നോണ്‍ വെജിറ്റേറിയനായി കണക്കാക്കാത്ത ഒരു വിഭവം കൂടിയാണിത്. പലപ്പോഴും വെജിറ്റേറിയന്‍കാരും കഴിയ്ക്കുന്ന ഒന്ന്.
മുട്ട തന്നെ പല തരമുണ്ട്. കോഴിമുട്ട, താറാവിന്റെ മുട്ട എന്നിങ്ങനെ പോകുന്നു, ഈ പട്ടിക.

ആരോഗ്യം നല്‍കും മുട്ടകള്‍
വെറ്റ് ചിക്കന്‍ എഗ് അഥവാ വൈറ്റ്ലഗോണ്‍ മുട്ടയാണ് ഒരിനം. ഇതില്‍ സിങ്ക്, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ആരോഗ്യം നല്‍കും മുട്ടകള്‍
ബ്രൗണ്‍ നിറത്തിലുള്ള മുട്ടകളും ലഭിക്കും. ഇതിന്റെ പോഷകഗുണം സാധാരണ കോഴിമുട്ടയിലുള്ളതു പോലെത്തന്നെയാണ്.

ആരോഗ്യം നല്‍കും മുട്ടകള്‍
കവിയര്‍ എന്നറിയപ്പെടുന്നത് ഒരിനം മീന്‍മുട്ടയാണ്. ഇത് ഉപ്പിട്ടു സൂക്ഷിച്ചു വച്ച് ഉപയോഗിക്കാം. ധാരാളം ആന്റിഓക്സിഡന്റുകളും ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ആരോഗ്യം നല്‍കും മുട്ടകള്‍
താറാവിന്റെ മുട്ടയും ധാതുക്കളാല്‍ സമൃദ്ധമാണ്. ഇതില്‍ വൈറ്റമിന്‍ ബി ധാരാളം അടങ്ങിയിട്ടുണ്ട്. എ്ന്നാല്‍ ചിലര്‍ക്ക് താറാവിന്റെ മുട്ട അലര്‍ജിയുണ്ടാക്കും.

ആരോഗ്യം നല്‍കും മുട്ടകള്‍
ടര്‍ക്കി കോഴിയുടെ മുട്ടയ്ക്ക് സാധാരണ മുട്ടയേക്കാള്‍ വലിപ്പം കൂടുതലുണ്ട്. ഇവയില്‍ ആര്‍ഡിഎ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.

ആരോഗ്യം നല്‍കും മുട്ടകള്‍
ബന്ടം എന്നറിയപ്പെടുന്ന ഒരിനം കോഴികളുണ്ട്. ഇവയുടെ മുട്ട ബന്ടം എഗ് എന്നാണ് അറിയപ്പെടുന്നത്. ഇവ സാധാരണ കോഴിമുട്ടയേക്കാള്‍ ചെറുതാണ്. ധാരാളം അയേണ്‍ അടങ്ങിയിട്ടുള്ള ഇവ സ്ത്രീകള്‍ക്കു കഴിയ്ക്കാവുന്ന ഒരു നല്ല ഭക്ഷണമാണ്.

ആരോഗ്യം നല്‍കും മുട്ടകള്‍
അരയന്നങ്ങളുടെ മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇവ വലിപ്പത്തില്‍ കോഴിമുട്ടയേക്കാള്‍ വളരെ വലുതാണ്.

ആരോഗ്യം നല്‍കും മുട്ടകള്‍
ഹില്‍സ എന്നറിയപ്പെടുന്ന ഒരിനം മത്സ്യമുണ്ട്. ഇവയുടെ മുട്ടയില്‍ ധാരാളം ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.



Click it and Unblock the Notifications
