Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കുക്കുമ്പര്‍ കഴിയ്ക്കുമ്പോള്‍
കുക്കുമ്പര്‍ ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ ചെയ്യുന്ന ഒന്നാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മ, മുടി സംരക്ഷണത്തിനും ഇത് നല്ലതു തന്നെ.
കുക്കുമ്പര്‍ കൊണ്ടുള്ള ചില ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയേണ്ടേ.

കുക്കുമ്പര്‍ കഴിയ്ക്കുമ്പോള്‍
കുക്കുമ്പറിലെ മുക്കാല്‍ഭാഗവും വെള്ളമാണ്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് ചേര്‍ന്ന ഒരു പ്രധാന ഭക്ഷ്യവസ്തുവാണിത്. ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിനും ഇത് സഹായിക്കും.

കുക്കുമ്പര്‍ കഴിയ്ക്കുമ്പോള്‍
ചര്‍മസംരക്ഷണത്തിനും കുക്കുമ്പര്‍ ഏറെ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ എ, ബി, സി, സിലിക്ക, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഫേഷ്യല്‍ മാസ്കുണ്ടാക്കുന്നതിനും മുഖത്തിന് തിളക്കം നല്‍കാനും കുക്കുമ്പര്‍ നല്ലതാണ്.

കുക്കുമ്പര്‍ കഴിയ്ക്കുമ്പോള്‍
കണ്ണിനും കുക്കുമ്പര്‍ ഏറെ ഗുണം നല്‍കും. കണ്ണിനടിയിലെ വീര്‍പ്പും ചുളിവും കറുത്ത നിറവുമെല്ലാം മാറാന്‍ കുക്കുമ്പര്‍ ഏറെ നല്ലതാണ്.

കുക്കുമ്പര്‍ കഴിയ്ക്കുമ്പോള്‍
ക്യാന്‍സര്‍ ചെറുക്കാനും കുക്കുമ്പര്‍ ഏറെ നല്ലതാണ്. പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാന്‍സര്‍, ഒവേറിയന്‍ ക്യാന്‍സര്‍ എന്നിവ തടയാന്‍ കുക്കുമ്പര്‍ ഏറെ നല്ലതാണ്.

കുക്കുമ്പര്‍ കഴിയ്ക്കുമ്പോള്‍
പല്ലിനും കുക്കുമ്പര്‍ നല്ലതു തന്നെ. പല്ല് കേടാകാതിരിക്കാനും പല്ലിന് ഉറപ്പും ആരോഗ്യവുമുണ്ടാകാനും ഇത് നല്ലതാണ്.

കുക്കുമ്പര്‍ കഴിയ്ക്കുമ്പോള്‍
ദഹനത്തിനും കുക്കുമ്പര്‍ നല്ലതാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. അസിഡിറ്റി, നെഞ്ചെരിച്ചില്‍, അള്‍സര്‍ എന്നിവയകറ്റാനും കുക്കുമ്പര്‍ നല്ലതു തന്നെ.

കുക്കുമ്പര്‍ കഴിയ്ക്കുമ്പോള്‍
മലബന്ധം അകറ്റാനും കുക്കുമ്പര്‍ വളരെ നല്ലതാണ്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.

കുക്കുമ്പര്‍ കഴിയ്ക്കുമ്പോള്‍
ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ക്കും കുക്കുമ്പര്‍ ഗുണം ചെയ്യും.

കുക്കുമ്പര്‍ കഴിയ്ക്കുമ്പോള്‍
പ്രമേഹബാധിതര്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷ്യവസ്തുവാണിത്. പ്രമേഹം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.

കുക്കുമ്പര്‍ കഴിയ്ക്കുമ്പോള്‍
തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന നല്ല ഒരു ഭക്ഷണമാണ് കുക്കുമ്പര്‍. ഇതിലെ ജലാംശം വിശപ്പു കുറയ്ക്കാനും അതേ സമയം തടി കുറയ്ക്കാനും സഹായിക്കും.

കുക്കുമ്പര്‍ കഴിയ്ക്കുമ്പോള്‍
മുടിയുടെ വളര്‍ച്ചയ്ക്കും കുക്കുമ്പര്‍ നല്ലതാണ്. ഇതിലെ സള്‍ഫര്‍, സിലിക്കോണ്‍ എ്ന്നിവയാണ് ഇതിന് സഹായിക്കുന്നത്.

കുക്കുമ്പര്‍ കഴിയ്ക്കുമ്പോള്‍
കൊളസ്ട്രോള്‍ നിയന്ത്രിക്കാനും കക്കുമ്പര്‍ നല്ലതാണ്. ഇതു കാരണം ഹൃദയത്തിനും ഇത് ഗുണം ചെയ്യുന്നു.

കുക്കുമ്പര്‍ കഴിയ്ക്കുമ്പോള്‍
നഖങ്ങള്‍ക്കും കുക്കുമ്പര്‍ നല്ലതു തന്നെ.



Click it and Unblock the Notifications
