Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ക്യാന്‍സര്‍ തടയും ക്യാരറ്റ്
ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളൊരു ഭക്ഷ്യവസ്തുവാണ് ക്യാരറ്റ്. പ്രത്യേകിച്ച് കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കുവാന്‍. പ്രത്യേകിച്ച് നിശാന്ധത പോലുള്ള പ്രശ്നങ്ങള്‍ തടയാന്‍. നിശാന്ധത ബാധിച്ചവര്‍ ദിവസവും ഒരു ക്യാരറ്റെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിയ്ക്കും.
വൈറ്റമിന്‍ സി ധാരാളം അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്.
ക്യാന്‍സര്‍ തടയാനും ക്യാരറ്റ് സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ക്യാന്‍സര്‍ ധരാളം ബീറ്റാ കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്നത്.

ക്യാന്‍സര്‍ ബാധിച്ചവരും ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും. ക്യാരറ്റ് ധാരാളം കഴിയ്ക്കുന്നത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.
ക്യാരറ്റ് വേവിയ്ക്കാതെ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറെ ഉത്തമം. ഇത് സാലഡുകളിലും മറ്റും ചേര്‍ത്ത് ഉപയോഗിയ്ക്കുകയുമാകാം.
എന്നാല്‍ എല്ലാ പച്ചക്കറികളിലുമെന്ന പോലെ ക്യാരറ്റിലും കീടനാശിനികള്‍ അടങ്ങിയിരിയ്ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ ഇതിന്റെ പുറംതൊലി ചെത്തിക്കളഞ്ഞ് ഉപയോഗിയ്ക്കുന്നതായിരിക്കും നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
