Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബട്ടറിന്റെ ഗുണങ്ങള്‍ അറിയൂ
ബട്ടര്‍ എല്ലാവര്ക്കും പരിചിതമായ ഒരു ഭക്ഷ്യവസ്തുവാണ്. പാലിന്റെ മറ്റൊരു രൂപമായതു കൊണ്ടു തന്നെ കാല്‍സ്യം ഇതില്‍ ധാരാളമുണ്ട്. ഇതുകൊണ്ടു തന്നെ എല്ലുകളേയും പല്ലുകളുടേയും വളര്‍ച്ചയ്ക്കും ഇത് വളരെ പ്രധാനമാണ്.
ബട്ടറില്‍ കൊഴുപ്പുണ്ടെന്നതാണ് പലരേയും അകറ്റി നിര്‍ത്തുന്ന ഒരു കാര്യം. എന്നാല്‍ നല്ല കൊഴുപ്പ് ശരീരത്തിന് അത്യാവശ്യമാണ്. ബട്ടറില്‍ ഇപ്രകാരമുള്ള നല്ല കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുമുണ്ട്.
ബട്ടറിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് വായിച്ചറിയൂ,

ബട്ടറിന്റെ ഗുണങ്ങള്‍ അറിയൂ
മൂഡോഫായിരിക്കുമ്പോള് കഴിയ്ക്കാന്‍ പറ്റിയ നല്ലൊരു വസ്തുവാണ് ബട്ടര്‍. ഇതിലെ സെലേനിയം നാഡികള്‍ക്ക് ഉണര്‍വേകുന്നു.

ബട്ടറിന്റെ ഗുണങ്ങള്‍ അറിയൂ
തൈറോയ്ഡ് പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ ബട്ടര്‍ സഹായിക്കും. ഇതില്‍ വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് ഗ്ലാന്റിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഇത് വളരെ അത്യാവശ്യമാണ്.

ബട്ടറിന്റെ ഗുണങ്ങള്‍ അറിയൂ
കുട്ടികളുടെ തലച്ചോറിന്റെ വികാസത്തില്‍ കാര്യമായ പങ്കു വഹിക്കാന്‍ ബട്ടറിനന കഴിയും. ഇതുകൊണ്ടാണ് വളരുന്ന കുട്ടികള്‍ക്ക് പാലും ചീസും ബട്ടറുമെല്ലാ്ം നല്‍കണമെന്നു പറയുന്നത്.

ബട്ടറിന്റെ ഗുണങ്ങള്‍ അറിയൂ
ഇത് സൗന്ദര്യവര്‍ദ്ധകവസ്തുക്കളിലും ഉപയോഗിക്കാറുണ്ട്. ഷിയ ബട്ടര്‍, കൊക്കോ ബട്ടര്‍ എന്നിവ മോയിസ്ചറൈസറുകളില്‍ ഉപയോഗിക്കാറുണ്ട്. ചുണ്ടു വിണ്ടു പൊട്ടുന്നതിനുള്ള ഒരു പ്രകൃതിദത്ത പരിഹാരമാണ് ബട്ടര്‍ പുരട്ടുന്നത്.

ബട്ടറിന്റെ ഗുണങ്ങള്‍ അറിയൂ
രക്തം കട്ട പിടിക്കാന്‍ വൈറ്റമിന്‍ കെ ആവശ്യമാണ്. ബട്ടറില്‍ ഇത് ധാരാളം അടങ്ങിയിട്ടുണ്ട്.

ബട്ടറിന്റെ ഗുണങ്ങള്‍ അറിയൂ
അണുബാധകളെ പ്രതിരോധിക്കാനുള്ള കഴിവ് ബട്ടറിനുണ്ട്. അതുകൊണ്ടു തന്നെ പ്രസവശേഷം സ്ത്രീകള്‍ക്ക് ബട്ടര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം നല്‍കാറുമുണ്ട്.

ബട്ടറിന്റെ ഗുണങ്ങള്‍ അറിയൂ
സ്ത്രീ,പുരുഷന്മാരിലെ പ്രത്യുല്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ ബട്ടറിന് കഴിയും. ഇവ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും.

ബട്ടറിന്റെ ഗുണങ്ങള്‍ അറിയൂ
ശരീരത്തിന് ഊര്‍ജം നല്‍കാനും ബട്ടറിന് കഴിയും. ബട്ടറിലെ കൊഴുപ്പ് അഡിപ്പോസ് കോശങ്ങളില്‍ സൂക്ഷിച്ചു വയ്ക്കും. ആവശ്യമുള്ളപ്പോള്‍ ശരീരം ഇതിനെ ഊര്‍ജമാക്കി മാറ്റുകയും ചെയ്യും.

ബട്ടറിന്റെ ഗുണങ്ങള്‍ അറിയൂ
ബട്ടറില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍, ട്യൂമര്‍ എന്നിവയില്‍ നിന്നും സംരക്ഷണം നല്‍കും.

ബട്ടറിന്റെ ഗുണങ്ങള്‍ അറിയൂ
ശസ്ത്രക്രിയകള്‍ക്കു ശേഷം പെട്ടെന്ന് മുറിവുണങ്ങാന്‍ ബട്ടര്‍ കഴിയ്ക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
