Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
പടവലങ്ങയുടെ ഗണത്തില്‍ പെട്ട ഒരു ഭക്ഷ്യവസ്തുവാണ് ചുരയ്ക്ക. ലോക്കിയെന്നാണ് ഇത് മറ്റു ഭാഷകളില്‍ അറിയപ്പെടുന്നത്. നീണ്ട് പച്ചനിറത്തിലുള്ള ഈ ഭക്ഷ്യവസ്തു കേരളീയര്‍ക്കിടയില്‍ അധികം പ്രചാരം നേടിയിട്ടില്ലെന്നതാണ് വാസ്തവം.
ധാരാളം വെള്ളമടങ്ങിയ ഒരു പച്ചക്കറിയാണ് ചുരയ്ക്ക. ഇതിന്റെ 92 ശതമാനം ഭാഗവും വെള്ളമാണ്. മാത്രമല്ല, തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് ഇതെന്നതും ശ്രദ്ധേയമാണ്.
ചുരയ്ക്കയുടെ മറ്റ് ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
ദഹനത്തിനു സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണിത്. ഇതിലെ വെള്ളവും നാരുകളുമാണ് ഇതിന് സഹായിക്കുന്നത്.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
ശരീരത്തിലെ ഇന്‍സുലിന്‍ തോത് ക്രമീകരിച്ചു നിര്‍ത്താന്‍ ഇതിന് സാധിയ്ക്കും. പ്രമേഹരോഗികള്‍ക്കു പറ്റിയ ഒരു ഭക്ഷണം എ്ന്നുപറയാം.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
ശരീരത്തിലെ താപനില പെട്ടെന്നുയരുകയും താഴുകയും ചെയ്യുന്നവരുണ്ട്. ഇത്തരം പ്രശ്നങ്ങള്‍ക്കൊരു പരിഹാരമാണിത്. ശരീരത്തിലെ താപനില കൃത്യമായി നില നിര്‍ത്താന്‍ ചുരയ്ക്ക സഹായിക്കും.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുന്നതിന് ചുരയ്ക്ക നല്ലതാണ്. വെള്ളവും നാരുകളുമാണ് ഇതിന് സഹായിക്കുന്നത്.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
ലിവറിന്റെ ആരോഗ്യത്തിനും ചുരയ്ക്ക നല്ലതാണ്. ഇത് ലിവറിനുണ്ടാകുന്ന അണുബാധ തടയും.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
കിഡ്നിയുടെ ആരോഗ്യത്തിനും ഉത്തമമായ ഒരു ഭക്ഷ്യവസ്തുവാണിത്. ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് ഉത്തമം.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
വയറിളക്കം തടയുന്നതിനും ചുരയ്ക്ക നല്ലതാണ്. ഇത് ഇടിച്ചു പിഴിഞ്ഞ് അല്പം ഉപ്പും ചേര്‍ത്ത് കുടിയ്ക്കുന്നത് ഗുണം ചെയ്യും.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
ഇന്‍സോംമ്നിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് ചുരയ്ക്ക നല്ലൊരു ഔഷധമാണ്. ഇത് വേവിച്ചു കഴിയ്ക്കുക.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
നാരുകളുള്ളതു കൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇതൊരു നല്ല പരിഹാരമാണ്.

ചുരയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
യൂറിനറി അണുബാധകള്‍ തടയുന്നതിനും ചുരയ്ക്ക നല്ലതു തന്നെ. പ്രത്യേകിച്ച് സ്ത്രീകള്‍ ഇത് കഴിയ്ക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications
