Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ബീറ്റ്റൂട്ടിന്റെ ആരോഗ്യവശങ്ങള്‍
ആരോഗ്യത്തിന് ഉത്തമമായ ഭക്ഷണങ്ങളില്‍ ഒന്നാണ് ബീറ്റ്റൂട്ട്. എന്നാല്‍ മധുരം കാരണം പലര്‍ക്കും ഇഷ്ടമില്ലാത്ത ഒന്നാണ് ഇത്.
ബീറ്റ്റൂട്ടിനുള്ള ആരോഗ്യുഗുണങ്ങള്‍ പലതാണ്. രക്തക്കുറവുള്ളവര്ക്കു ചേര്‍ന്ന നല്ലൊന്നാന്തരം ഭക്ഷണവസ്തുവാണിത്. ഇതു മാത്രമല്ല, രക്തം ശുദ്ധീകരിയ്ക്കുവാനും ഇത് നല്ലതു തന്നെ.
ബീറ്റ്റൂട്ടിന്റെ വിവിധ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ, ഈ പച്ചക്കറി കഴിയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിങ്ങള്‍ക്കു ബോധ്യം വരും.

ബീറ്റ്റൂട്ടിന്റെ ആരോഗ്യവശങ്ങള്‍
ഫോളിക് ആസിഡ്, അയേണ്‍ എന്നിവ ബീറ്റ്റൂട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ അനീമിയയുള്ളവര്ക്കു ചേര്‍ന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്‍ ഉല്പാദനത്തെ സഹായിക്കുന്നു,

ബീറ്റ്റൂട്ടിന്റെ ആരോഗ്യവശങ്ങള്‍
ബ്ലഡ് കൗണ്ട് വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടുതന്നെ സ്ത്രീകള്‍ക്കു പറ്റിയ നല്ലൊരു ഭക്ഷണവസ്തുവാണിത്. പ്രത്യേകിച്ച് ആര്‍ത്തവസമയത്ത്.

ബീറ്റ്റൂട്ടിന്റെ ആരോഗ്യവശങ്ങള്‍
ബിപി നിയന്ത്രിയ്ക്കുവാനും ബീറ്റ്റൂട്ട് സഹായിക്കുന്നു.

ബീറ്റ്റൂട്ടിന്റെ ആരോഗ്യവശങ്ങള്‍
സെക്സ് ഹോര്‍മോണ്‍ ഉല്പാദനത്തിനും ബീറ്റ്റൂട്ട് നല്ലൊരു ഭക്ഷണം തന്നെ. പുരാതന റോമാക്കാര്‍ ബീറ്റ്റൂട്ട് സെക്സിനു ചേര്‍ന്ന ഒരു മരുന്നായി ഉപയോഗിച്ചിരുന്നു.

ബീറ്റ്റൂട്ടിന്റെ ആരോഗ്യവശങ്ങള്‍
ശരീരം ശുദ്ധിയാക്കുവാനും ബീറ്റ്റൂട്ട് സഹായിക്കും. പ്രത്യേകിച്ച് ലിവര്‍, കുടല്, രക്തം എന്നിവ ശുദ്ധീകരിയ്ക്കുവാന്‍.

ബീറ്റ്റൂട്ടിന്റെ ആരോഗ്യവശങ്ങള്‍
ബീറ്റ്റൂട്ട് ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് മലബന്ധം അകറ്റുവാനും നല്ലതുതന്നെയാണ്.

ബീറ്റ്റൂട്ടിന്റെ ആരോഗ്യവശങ്ങള്‍
ചര്‍മപ്രശ്നങ്ങള്‍, ഡാര്‍ക് സ്പോട്സ് എന്നിവ അകറ്റുവാനും ബീറ്റ്റൂട്ട് നല്ലതാണ്. ഇത് സ്വാഭാവികമായി തിളങ്ങുന്ന ചര്‍മം നല്കുന്നു.



Click it and Unblock the Notifications
