Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
ക്യാന്‍സറാണ് ഇന്ന് പലരെയും പേടിപ്പെടുത്തുന്ന ഒരു രോഗം. പലതരം ക്യാന്‍സറുകളുണ്ട്. മിക്കവാറും എല്ലാ ക്യാന്‍സറുകള്‍ക്കും ഇപ്പോള്‍ ചികിത്സയുണ്ടെങ്കിലും ഇൗ രോഗം തുടക്കത്തില്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണ്.
ആളുകള്‍ ഏറെ വിശ്വസിക്കുന്ന ഒന്നാണ് ആയുര്‍വേദം. ആയുര്‍വേദം ക്യാന്‍സര്‍ വരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ പറയുന്നു. ഇവ പാലിക്കുന്നത് ഈ രോഗത്തില്‍ നിന്നും വിട്ടു നില്ക്കാന് സഹായിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ക്യാന്‍സര്‍ ബാധിതകരാകട്ടെ, ഈ ചിട്ടകള്‍ പിന്തുടരുന്നത് രോഗശമനത്തിന് വഴിയൊരുക്കുമെന്നും ആയുര്‍വേദം പറയുന്നു.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
ദിവസവും പച്ചക്കറി ജ്യൂസ് കുടിയ്ക്കുന്നത് ഒരു ശീലമാക്കുക. കഴിവതും രണ്ടോ മൂന്നോ തവണ ഇത് കുടിയ്ക്കാം. ഇത് കോശവളര്‍ച്ചയെ സഹായിക്കും.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
കാര്യമായി വ്യായാമം ചെയ്യുക. ഇത് ശരീരത്തിന് ധാരാളം ഓക്സിജന്‍ നല്‍കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിക്കാന്‍ സഹായിക്കും.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
ഓര്‍ഗാനിക് രീതിയില്‍ തയ്യാറാക്കിയ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഇത് ശരീരത്തില്‍ വിഷാംശം എത്താതിരിക്കാന്‍ സഹായിക്കും.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
വൈറ്റമിന്‍ സി കൂടുതലടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുക. ഇത് ശരീരത്തിന് ക്യാന്‍സറിനെതിരെയുള്ള പ്രതിരോധശേഷി നല്കാന് സഹായിക്കും.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
കാപ്പി, ചായ, പാല് ശീലങ്ങള്‍ക്കു പകരം ഗ്രീന്‍ ടീയിലേക്കു തിരിയുന്നത് നല്ലതെന്നും ആയുര്‍വേദം പറയുന്നു.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
പഞ്ചസാര, ഉപ്പ് തുടങ്ങിയ ശീലങ്ങള്‍ ഉപേക്ഷിക്കാം. സാധാരണ ഉപ്പില്‍ നിന്നും കടലുപ്പിലേക്കു തിരിയാം.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
ഇഞ്ചി, സവാള, വെളുത്തുള്ളി എന്നിവ ക്യാന്‍സറിനെതിരെയുള്ള നല്ല പ്രതിരോധ മാര്‍ഗങ്ങളാണ്. ഇവ കഴിവതും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
ബ്രൊക്കോളിയിലെ പല ഘടകങ്ങളും സ്തനാര്‍ബുദത്തിന് പറ്റിയൊരു പ്രതിവിധിയാണ്.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
ലംഗ് ക്യാന്‍സറിന്റെ വളര്‍ച്ച തടയാന്‍ ക്യാരറ്റ് ജ്യൂസ് സഹായിക്കും.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
കൂണ് ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ദിവസവും കഴിയ്ക്കുന്നത് ഗുണം ചെയ്യും.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
കീടനാശിനികള്‍ പോലുള്ളവയില്‍ നിന്നും അകന്നു നില്ക്കുക.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
നല്ലപോലെ വായുസഞ്ചാരമുള്ള സ്ഥലങ്ങള്‍ താമസത്തിനായി തെരഞ്ഞെടുക്കുക.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കുക. എന്നാല്‍ ഒമേഗ 6 അടങ്ങിയ ഭക്ഷണം ഒഴിവാക്കുക. ഇത് സ്കിന്‍ ക്യാന്‍സര്‍ ഒഴിവാക്കാന്‍ സഹായിക്കും.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
ദിവസവും രണ്ടു ടീ സ്പൂണ്‍ ഒലീവ് ഓയില്‍ കഴിയ്ക്കുക. ഇത് ക്യാന്‍സറിനെതിരെ പ്രതിരോധശേഷി നല്‍കും.

ക്യാന്‍സറിന് ആയുര്‍വേദ പരിഹാരം
യോഗ, മെഡിറ്റേഷന്‍ പോലുള്ള വഴികളും ക്യാന്‍സറിനെതിരെയുള്ള നല്ലൊരു മരുന്നാണ്.



Click it and Unblock the Notifications
