Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പ്രായത്തെ തടയും ചില ഭക്ഷണങ്ങള്‍
പ്രായം കൂടുന്നത് ആര്‍ക്കും ഇഷ്ടമുള്ള കാര്യമാവില്ല. വാര്‍ധക്യം ശരീരത്തോടൊപ്പം മനസിനെയും തളര്‍ത്തുകയും ചെയ്യും.
പ്രായത്തെ നമുക്കു തടഞ്ഞു നിര്‍ത്താനാവില്ലെങ്കിലും ചര്‍മത്തെയും ആരോഗ്യത്തെയും പ്രായം ബാധിക്കാതിരിക്കാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണങ്ങള്‍. ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തി നോക്കൂ. പ്രായം നമ്മെ ബാധിക്കുന്നത് ഒരു പരിധി വരെയെങ്കിലും തടുക്കാം.

പ്രായത്തെ തടയും ചില ഭക്ഷണങ്ങള്‍
ഒലീവ് ഓയില്‍ ഇത്തരിലുള്ളൊരു ഭക്ഷണമാണ്. ഇത് ക്യാന്‍സറിനെ ചെറുക്കാനും ഹൃദയപ്രശ്നങ്ങള്‍ വരാതിരിക്കാനും സഹായിക്കും. ഇതിലെ പോളിഫിനോള്‍ പ്രായാധിക്യം കാരണമുള്ള ധാരാളം അസുഖങ്ങളെ തടയാന്‍ സഹായിക്കും. ചര്‍മത്തിനും ഇത് നല്ലതു തന്നെ.

പ്രായത്തെ തടയും ചില ഭക്ഷണങ്ങള്‍
കൊളസ്ട്രോള്‍ സംബന്ധമായ പ്രശ്നങ്ങള്‍ തടയുന്നതിന് മീന്‍ നല്ലൊരു ഭക്ഷണമാണ്. ഇതിലെ ഒമേഗ ത്രീ ഫാററി ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

പ്രായത്തെ തടയും ചില ഭക്ഷണങ്ങള്‍
നട്സ് ഇത്തരത്തിലുള്ളൊരു ഭക്ഷണമാണ്. ഇവ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പ്രായത്തെ തടയും ചില ഭക്ഷണങ്ങള്‍
ചീരയില്‍ വൈറ്റമിന്‍ എ, സി, കെ, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഗുണം ചെയ്യും.

പ്രായത്തെ തടയും ചില ഭക്ഷണങ്ങള്‍
ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് ബെറികള്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇവ ചര്‍മത്തില്‍ പ്രായാധിക്യം തോന്നുന്നതു തടയുകയും ചെയ്യുന്നു.

പ്രായത്തെ തടയും ചില ഭക്ഷണങ്ങള്‍
ബീന്‍സില്‍ വൈറ്റമിന്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍, പൊട്ടാസ്യം, അയേണ്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിനും അതേ സമയം ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ തടയുന്നതിനും ഗുണം ചെയ്യും.

പ്രായത്തെ തടയും ചില ഭക്ഷണങ്ങള്‍
ക്യാന്‍സര്‍, ഹൃദയസംബന്ധിയായ പ്രശ്നങ്ങള്‍ എന്നിവ തടയാന്‍ ബ്രൊക്കോളി ഏറ്റവും നല്ലതാണ്. ബിപി നിയന്ത്രിക്കാനും ഇത് സഹായിക്കും.

പ്രായത്തെ തടയും ചില ഭക്ഷണങ്ങള്‍
മുഴുവന്‍ ധാന്യങ്ങള്‍ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക തന്നെ വേണം.

പ്രായത്തെ തടയും ചില ഭക്ഷണങ്ങള്‍
ക്യാന്‍സര്‍ തടയാന്‍ മാത്രമല്ല, കൊളസ്ട്രോള്‍, ബിപി എന്നിവ നിങ്ങളെ ബാധിക്കാതിരിക്കാനും വെളുത്തുള്ളി ഏറെ സഹായിക്കും.

പ്രായത്തെ തടയും ചില ഭക്ഷണങ്ങള്‍
ഗ്രീന്‍ ടീ ആരോഗ്യത്തെയും ചര്‍മത്തെയും പ്രായം ബാധിക്കാതിരിക്കാനുള്ള മറ്റൊരു വഴിയാണ്.



Click it and Unblock the Notifications
