Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മസിലുണ്ടാകാന്‍ വെജ് ഭക്ഷണവും
മസിലുകളുണ്ടാകാന്‍ നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം തന്നെ കഴിയ്ക്കണമെന്നില്ല. സസ്യാഹാരം കഴിച്ചും മസിലുകളുള്ള ശരീരം സ്വന്തമാക്കാം.
മസിലുണ്ടാക്കാന്‍ സഹായിക്കുന്ന വെജ് ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

കൂണ്
മുട്ടയ്ക്കു പകരം വയ്ക്കാവുന്ന ഭക്ഷണമാണെന്നു പറയാം. ഇത് കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുക മാത്രമല്ല, പ്രതിരോധശേഷിയുണ്ടാക്കുകയും ചെയ്യും.

ബ്രൊക്കോളി
ബ്രൊക്കോളിയും ഇത്തരത്തിലുള്ള ഭക്ഷണമാണ്. ബോഡി ബില്‍ഡിംഗിന് ശ്രമിക്കുന്നവര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടുന്ന ഒരു ഭക്ഷണം.

പീനട്ട് ബട്ടര്‍
പീനട്ട് ബട്ടറും മസിലുണ്ടാകാന്‍ സഹായിക്കും. ഇത് പ്രോട്ടീന്‍ കലവറയാണെന്നു വേണമെങ്കില്‍ പറയാം.

പയര്‍ വര്‍ഗങ്ങള്‍
പയര്‍ വര്‍ഗങ്ങളും ഉറപ്പുള്ള ശരീരത്തിന് ഗുണം ചെയ്യും. ഇറച്ചി കഴിയ്ക്കാത്തവര്‍ക്ക് പ്രോട്ടീന്‍ ലഭിയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ് പയര്‍ വര്‍ഗങ്ങള്‍.

കോട്ടേജ് ചീസ്
കോട്ടേജ് ചീസില്‍ വേ പ്രോട്ടീന്‍ എന്ന ഒരിനം പ്രോട്ടീനുണ്ട്. ഇത് മസിലുകള്‍ വളരാന്‍ സഹായിക്കുന്ന ഒന്നാണ്.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങും ഉറപ്പുള്ള ശരീരത്തിന് സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതില്‍ സിംപിള്‍, കോംപ്ലക്സ് ഷുഗറുകള്‍ ഉണ്ട്.

തക്കാളി
തക്കാളിയും ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതില്‍ പ്രോട്ടീന്‍, നാരുകള്‍ എന്നിവ ധാരാളമുണ്ട്.

പഴം
പഴവും ഊര്‍ജം നല്കുന്ന ഭക്ഷണസാധനമാണ്. ഇത് ജിമ്മില്‍ പോകുന്നതിന് മുന്‍പ് കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷണം കൂടിയാണ്.



Click it and Unblock the Notifications
