Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
നോണ്‍ വെജ് കഴിയ്ക്കാം, കൊഴുപ്പില്ലാതെ
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ ചിലപ്പോഴെങ്കിലും ഇതില്‍ കൊഴുപ്പുണ്ടാകുമല്ലോയെന്നോര്ത്ത് ആശങ്കപ്പെടാറുമുണ്ട്. ഇത്തരക്കാര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ കൊഴുപ്പു കുറഞ്ഞ ചില ഭക്ഷണങ്ങളിതാ,
മോമോസ് ആരോഗ്യകരമായ നോണ്‍ വെജ്ോ വിഭവമാണ്. ചിക്കന്‍ അല്ലെങ്കില്‍ മട്ടന്‍ ധാന്യപ്പൊടിയില്‍ പൊതിഞ്ഞ് ആവി കയറ്റിയെടുക്കുന്ന മോമോസില്‍ കൊഴുപ്പിന്റെ അംശം തീരെ കുറവു തന്നെ. വെജിറ്റേറിയന്‍ മോമോസും ലഭ്യമാണ്.
ചിക്കന്‍, മീന്‍ എന്നിവ ഗ്രില്‍ ചെയ്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇത് കൊഴുപ്പു തടയുമെന്നു മാത്രമല്ല, ആരോഗ്യത്തിന് നല്ലതുമാണ്. സ്വാദിനും കുറവു വരില്ല.
ചിക്കന്‍, മട്ടന്‍ കബാബുകളും ആരോഗ്യകരമായ വിഭവങ്ങള്‍ തന്നെ. ഇല തീയില്‍ നേരിട്ടു ചുട്ടെടുക്കുന്നതായതു കൊണ്ട് എണ്ണയുടെ അംശവും ഉണ്ടാകില്ല. ഇവ മിക്കവാരും നോണ്‍വെജിറ്റേറിയന്‍ ഭക്ഷണപ്രേമികള്‍ ഇഷ്ടപ്പെടുന്ന പാചകരീതിയുമാണ്.
കക്കയിറച്ചിയും കൊഴുപ്പു കുറവുള്ളവ തന്നെ. ഇവ വളരെ മൃദുവായതു കൊണ്ട് പാകം ചെയ്യാനും വളരെ എളുപ്പമാണ്. അധികം എണ്ണയും വേണ്ടി വരുന്നില്ല.
സോസേജുകളും കൊഴുപ്പു കുറഞ്ഞ മാംസാഹാരം തന്നെ. ഇവ എണ്ണ കുറച്ച് പാകം ചെയ്യാം. വേവിച്ച് ബ്രെഡിനുള്ളിലും റോള്സിനുള്ളിലും വച്ച് കഴിയ്കകുകയും ചെയ്യാം.
കൊഴുപ്പു കുറഞ്ഞ ഒരു മാംസാഹാരമാണ് സുഷി. മീന്‍ റോള്സിനുള്ളില് നിറച്ച ഭക്ഷണമാണിത്. ആരോഗ്യത്തിനും വളരെ ഗുണകരം.

മോമോസ്
മോമോസ് ആരോഗ്യകരമായ നോണ്‍ വിഭവമാണ്. ചിക്കന്‍ അല്ലെങ്കില്‍ മട്ടന്‍ ധാന്യപ്പൊടിയില്‍ പൊതിഞ്ഞ് ആവി കയറ്റിയെടുക്കുന്ന മോമോസില്‍ കൊഴുപ്പിന്റെ അംശം തീരെ കുറവു തന്നെ.

ചിക്കന്‍
ചിക്കന്‍, മീന്‍ എന്നിവ ഗ്രില്‍ ചെയ്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇത് കൊഴുപ്പു തടയുമെന്നു മാത്രമല്ല, ആരോഗ്യത്തിന് നല്ലതുമാണ്. സ്വാദിനും കുറവു വരില്ല.

കബാബ്
ചിക്കന്‍, മട്ടന്‍ കബാബുകളും ആരോഗ്യകരമായ വിഭവങ്ങള്‍ തന്നെ.

കക്കയിറച്ചി
കക്കയിറച്ചിയും കൊഴുപ്പു കുറവുള്ളവ തന്നെ. ഇവ വളരെ മൃദുവായതു കൊണ്ട് പാകം ചെയ്യാനും വളരെ എളുപ്പമാണ്. അധികം എണ്ണയും വേണ്ടി വരുന്നില്ല.

നോണ്‍ വെജ് കഴിയ്ക്കാം, കൊഴുപ്പില്ലാതെ
സോസേജുകളും കൊഴുപ്പു കുറഞ്ഞ മാംസാഹാരം തന്നെ. ഇവ എണ്ണ കുറച്ച് പാകം ചെയ്യാം

നോണ്‍ വെജ് കഴിയ്ക്കാം, കൊഴുപ്പില്ലാതെ
കൊഴുപ്പു കുറഞ്ഞ ഒരു മാംസാഹാരമാണ് സുഷി. മീന്‍ റോള്സിനുള്ളില് നിറച്ച ഭക്ഷണമാണിത്.



Click it and Unblock the Notifications
