Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പുകവലിയുണ്ടോ, ദോഷം ഒഴിവാക്കാം
പുകവലി ആരോഗ്യത്തിന് കേടാണെന്നറിയാത്തവരില്ല. എങ്കിലും ഈ ശീലം തുടങ്ങിയവര്‍ക്ക് ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്. ഇതുവഴി ശരീരത്തിലെത്തുന്ന നിക്കോട്ടിനാകട്ടെ, ആരോഗ്യത്തിന്് ഏറെ ദോഷവും.
ബിപി കൂട്ടുക, ലംഗ്സിനെ നശിപ്പിക്കുക തുടങ്ങിയ നിരവധി ദോഷങ്ങള്‍ നിക്കോട്ടിന് വരുത്തി വയ്ക്കും. വൈറ്റമിന്‍ സി, ഇ, എ എന്നിവ കുറയ്ക്കുകയാണ് നിക്കോട്ടിന് ചെയ്യുന്നത്. ഈ വൈറ്റമിനുകളാണ് ലംഗ്സിനെ കാത്തു രക്ഷിയ്്ക്കുന്നത്.
ചില ഭക്ഷണങ്ങളുണ്ട്, ശരീരത്തില്‍ നിന്നും നിക്കോട്ടിന് പുറന്തള്ളാന്‍ ശേഷിയുള്ളവ. ഇത്തരം ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് പുകവലിയുടെ ദൂഷ്യഫലങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും.

പുകവലിയുണ്ടോ, ദോഷം ഒഴിവാക്കാം
ബ്രൊക്കോളി നിക്കോട്ടിന് ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇതില്‍ ഫോളിക് അസിഡ് അടങ്ങിയിരിക്കുന്നതു കൊണ്ട് ഗര്‍ഭിണികള്‍ക്ക് കഴിയ്്ക്കാന് പറ്റിയ ഒരു പച്ചക്കറി കൂടിയാണിത്.

പുകവലിയുണ്ടോ, ദോഷം ഒഴിവാക്കാം
ക്യാരറ്റിലും ധാരാളം വൈറ്റമിന്‍ സി ഉണ്ട്. ഇത് കഴിയ്ക്കുന്നതും ജ്യൂസായി കുടിയ്ക്കുന്നതും പുകവലിയുടെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കുക മാത്രമല്ല, കണ്ണിന് കൂടുതല്‍ കാഴ്ചശക്തി നല്‍കുകയും ചെയ്യുന്നു. പുകവലി കാരണം ക്ഷീണം തോന്നുന്നത് തടയാന്‍ ഇത് സഹായിക്കും.

പുകവലിയുണ്ടോ, ദോഷം ഒഴിവാക്കാം
ഓറഞ്ചാണ് വൈറ്റമിന്‍ സിയുടെ മറ്റൊരു ഉറവിടം. ഇത് നിക്കോട്ടിന് കാരണം നഷ്ടപ്പെട്ടു പോകുന്ന വൈറ്റമിന്‍ സി പകരം വയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിനും ഇത് വളരെ നല്ലതാണ്.

പുകവലിയുണ്ടോ, ദോഷം ഒഴിവാക്കാം
ചീരയും പുകവലിക്കാര്‍ കഴിച്ചിരിക്കേണ്ട ഒന്നാണ്. ഇതില്‍ വൈറ്റമിന്‍ സിയും ഫോളിക് ആസിഡും അടങ്ങിയിരിക്കുന്നു. ഗര്‍ഭിണികള്‍ക്കു പറ്റിയ ഭക്ഷണവുമാണ്.

പുകവലിയുണ്ടോ, ദോഷം ഒഴിവാക്കാം
നിക്കോട്ടിന് രക്തപ്രവാഹത്തെ ബാധിയ്ക്കുന്നു. രക്തം കുറയ്ക്കുന്നു. ഈ ദോഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു ഫലമാണ് പോംഗ്രനേറ്റ് അഥവാ മാതളനാരകം. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്.

പുകവലിയുണ്ടോ, ദോഷം ഒഴിവാക്കാം
കിവിയില്‍ ധാരാളം വൈറ്റമിന്‍ എ, സി, ഇ എന്നിവയടങ്ങിയിട്ടുണ്ട്. ഇത് നിക്കോട്ടിന്റെ ദോഷഫലങ്ങളെ കുറയ്ക്കാന്‍ സഹായിക്കുന്നു.

പുകവലിയുണ്ടോ, ദോഷം ഒഴിവാക്കാം
സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറി വര്‍ഗത്തില്‍ പെട്ട എല്ലാ ഫലങ്ങളും വൈറ്റമിന്‍ സിയുടെ ഉറവിടമാണ്. ഇവ കഴിയ്ക്കൂ. പുകവലിയുടെ ദൂഷ്യങ്ങള്‍ കുറഞ്ഞു കിട്ടും.

പുകവലിയുണ്ടോ, ദോഷം ഒഴിവാക്കാം
ഔഷധഗുണമുള്ള ഇലകള്‍ കഴിയ്ക്കുന്നത് പുകവലിയുടെ ദൂഷ്യവശങ്ങള്‍ ഒഴിവാക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്. ഇതില്‍ വൈറ്റമിന്‍ എ, ഇ എന്നിവ അടങ്ങിയിട്ടുണ്ട്.

പുകവലിയുണ്ടോ, ദോഷം ഒഴിവാക്കാം
വെള്ളം കുടിയ്ക്കുന്നതും പുകവലിയുടെ ദൂഷ്യവശങ്ങള്‍ ശരീരത്തില്‍ നിന്ന് ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇതുവഴി നിക്കോട്ടിന് പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്.



Click it and Unblock the Notifications
