Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മഞ്ഞുകാലത്ത് കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ളൊരു സമയമാണ്. ഈ സമയത്ത് അന്തരീക്ഷത്തില്‍ പൊടിയും മാലിന്യങ്ങളും കൂടും എന്നതു മാത്രമല്ല, ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും ചെയ്യുന്ന സമയമാണ്.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പികാന്‍ ഏറ്റവും നല്ല മാര്‍ഗം ഭക്ഷണം കഴിയ്ക്കുന്നതു തന്നെയാണ്. ഇതിനായി ഈ കാലത്ത് കഴിയ്ക്കാവുന്ന ചില ഭക്ഷണങ്ങളുണ്ട്. കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങള്‍. ഇവയെക്കുറിച്ച് കൂടുതല്‍ അറിയൂ.

മഞ്ഞുകാലത്ത് കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
ശരീരത്തിന് പ്രതിരോധശേഷി ലഭിക്കാന്‍ വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും വളരെ പ്രധാനമാണ്. ഓറഞ്ച് ഇവ രണ്ടും അടങ്ങിയ ഭക്ഷണവുമാണ്. ഇത് മഞ്ഞുകാലത്ത് കഴിയ്ക്കേണ്ട പ്രധാന ഭക്ഷണങ്ങളിലൊന്നാണ്.

മഞ്ഞുകാലത്ത് കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
ചീരയും ഈ സീസണില്‍ ചേര്‍ന്നൊരു ഭക്ഷണസാധനമാണ്. ഇതിലെ നാരുകളും മറ്റു ധാതുക്കളും പോഷകഗുണം ഏറെയുള്ളവയാണ്.

മഞ്ഞുകാലത്ത് കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
നിലക്കടല മഞ്ഞുകാലത്തിനു പറ്റിയ ഒരു ഭക്ഷണമാണ്. ഇത് പുഴുങ്ങിയോ വറുത്തോ പച്ചയ്ക്കോ കഴിയ്ക്കാം. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്കാന് മാത്രമല്ല, ചൂടുല്‍പാദിപ്പിക്കാനും ഇത് സഹായിക്കും. സ്വാദിനു വേണമെങ്കില്‍ കപ്പലണ്ടി മിഠായിയായും കഴിയ്ക്കാം.

മഞ്ഞുകാലത്ത് കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
ശരീരത്തിലെ അപചയ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതും ചൂടുല്പാദിപ്പിക്കുന്നതുമായ ഒന്നാണ് പേരയ്ക്ക. മഞ്ഞുകാലത്ത് കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളിലൊന്ന്.

മഞ്ഞുകാലത്ത് കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
വൈറ്റമിന്‍ എ, ബി, സി, ഡി, ഇ, കെ എന്നിവയടങ്ങിയ ഭക്ഷണമാണ് ക്യാരറ്റ്. ചര്‍മത്തിനും കണ്ണിനും ശരീരത്തിന്റെ മുഴുവന്‍ ആരോഗ്യത്തിനും സഹായിക്കുന്ന ഭക്ഷണം.

മഞ്ഞുകാലത്ത് കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
കിവിയും മഞ്ഞുകാലത്ത് കഴിയ്ക്കാവുന്ന ഒരു ഫലമാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട്.

മഞ്ഞുകാലത്ത് കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
കൊക്കോയും വിന്ററില്‍ കഴിയ്ക്കേണ്ട ഒന്നു തന്നെ. ശരീരത്തിന് ചൂടു ലഭിക്കാനും ഉന്മേഷം തോന്നാനും ഒരു കപ്പ് കാപ്പി മതിയാകും.

മഞ്ഞുകാലത്ത് കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
ചിക്കന്‍ സൂപ്പും മഞ്ഞുകാലത്ത് കഴിയ്ക്കാവുന്ന ഒരു ഭക്ഷണം തന്നെ. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷിയും ബലവും നല്‍കും. അസുഖമുള്ളപ്പോള്‍ ആരോഗ്യം എളുപ്പം തിരിച്ചു കിട്ടാന്‍ സഹായിക്കുന്ന ഒരു വഴിയാണ് ചിക്കന്‍ സൂപ്പ്് കുടിയ്ക്കുകയെന്നത്.

മഞ്ഞുകാലത്ത് കഴിയ്ക്കേണ്ട ഭക്ഷണങ്ങള്‍
നട്സ്, ഡ്രൈ ഫ്രൂട്സ് എന്നിവയും മഞ്ഞുകാലത്ത് കഴിയ്ക്കാവുന്ന നല്ല ഭക്ഷണമാണ്. ഇവയും ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണസാധനങ്ങളാണ്. ഇവയും മഞ്ഞുകാലത്ത് കഴിയ്ക്കാവുന്ന തന്നെ.



Click it and Unblock the Notifications
