Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
തൊണ്ടവേദന മാറ്റാനും ഭക്ഷണം
തൊണ്ടവേദന ഏതു കാലാവസ്ഥയിലും വരാന്‍ സാധ്യതയുള്ളൊരു രോഗമാണ്. തൊണ്ടയിലെ രോഗാണുബാധയാണ് ഇതിന് കാരണമാകുന്നത്.
ഉപ്പുവെള്ളം ഗാര്‍ഗിള്‍ ചെയ്യുക, ചൂടുവെള്ളം കുടിയ്ക്കുക എന്നിവയാണ് ഇതിനുള്ള പ്രധാന പ്രതിവിധികള്‍. എന്നാല്‍ ഭക്ഷണം, പാനീയങ്ങള്‍ എന്ന ഒരു ചികിത്സാരീതിയും ഇതിനുണ്ടെന്നറിയാമോ.
ചിലതരം ഭക്ഷണങ്ങളുണ്ട്, തൊണ്ടവേദനയുള്ളപ്പോള്‍ ഒഴിവാക്കേണ്ടതല്ല, കഴിയ്ക്കേണ്ടത്. ഇവയെന്തെന്നു നോക്കൂ.

തൊണ്ടവേദന മാറ്റാനും ഭക്ഷണം
തൊണ്ടവേദനയും കോള്ഡുമുള്ളപ്പോള് സൂപ്പ് കഴിയ്ക്കുന്നത് ഏറ്റവും നല്ലതാണ്. ഇത് രോഗശമനം വരുത്തുകയും തൊണ്ടയ്ക്ക് ആശ്വാസം നല്‍കുകയും ചെയ്യും.

തൊണ്ടവേദന മാറ്റാനും ഭക്ഷണം
തൊണ്ടവേദനയ്ക്കുള്ള മറ്റൊരു പ്രതിവിധിയാണ് മസാലച്ചായ. തുളസി, ഇഞ്ചി എന്നിവയിട്ട് ഇത് തയ്യാറാക്കാം.

തൊണ്ടവേദന മാറ്റാനും ഭക്ഷണം
തൊണ്ടവേദനയുള്ളപ്പോള്‍ തൈര് കഴിയ്ക്കരുതെന്നാണ് പൊതുവെ വിശ്വാസം. എന്നാല്‍ അല്പം പുളിയുള്ള തൈര് കുടിയ്ക്കുന്നത് ബാക്ടീരിയകളെ നശിപ്പിക്കും.

തൊണ്ടവേദന മാറ്റാനും ഭക്ഷണം
പനിക്കൂര്‍ക്കയും തൊണ്ടവേദനയ്ക്കു പറ്റിയ ഒന്നാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുക, ഇത് ചായയിലിട്ടു കുടിയ്ക്കുക തുടങ്ങിയവ ആശ്വാസം നല്‍കും.

തൊണ്ടവേദന മാറ്റാനും ഭക്ഷണം
കുരുമുളക് വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. കുരുമുളക് വായിലിട്ട് ചവച്ച് നീരിറക്കുന്നതും ഗുണം ചെയ്യും.

തൊണ്ടവേദന മാറ്റാനും ഭക്ഷണം
ഇഞ്ചി വെള്ളത്തിലിട്ട് തിളപ്പിച്ച നല്ലപോലെ വറ്റിച്ചെടുക്കുക. ജിഞ്ചര്‍ ആലെ എന്നാണ് ഇതിന് പറയുക. ഇത് കുടിയ്ക്കുന്നത് നല്ലതാണ്.

തൊണ്ടവേദന മാറ്റാനും ഭക്ഷണം
ചെറുനാരങ്ങാവെള്ളത്തില് അല്പം തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നത് ഗുണം ചെയ്യും.

തൊണ്ടവേദന മാറ്റാനും ഭക്ഷണം
ചൂടുള്ള ഓട്സ്, പഴം പുഴുങ്ങിയത് എന്നിവ കഴിയ്ക്കുക. ഇവയ്ക്ക് തൊണ്ടവേദന മാറ്റാനുള്ള കഴിവുണ്ട്.

തൊണ്ടവേദന മാറ്റാനും ഭക്ഷണം
ആപ്പിള്‍ സിഡാര്‍ വിനെഗര്‍ തൊണ്ടവേദന മാറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് സാലഡില്‍ ചേര്‍ത്ത് കഴിയ്ക്കാം.



Click it and Unblock the Notifications
