Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഹൈപ്പോതൈറോയ്ഡിന് പരിഹാരം ഭക്ഷണം
തൈറോയ്ഡ് ഇക്കാലത്ത് പലരെയും ബാധിക്കുന്ന അസുഖമാണെന്നു പറയാം. ഹോര്‍മോണ്‍ മാറ്റങ്ങള്‍ കൊണ്ടുണ്ടാകുന്ന ഈ രോഗത്തിന് വന്ധ്യത അടക്കമുള്ള പാര്ശ്വഫലങ്ങളുണ്ടെന്നതാണ് വാസ്തവം.
തൈറോയ്ഡ് ഉല്പാദനത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് തൈറോയ്ഡുണ്ടാക്കുന്നത്. തൈറോയ്ഡിന്റെ അമിത ഉല്പാദനം ഹൈപ്പര്‍ തൈറോയ്ഡിസത്തിനും കുറവ് ഉല്പാദനം ഹൈപ്പോതൈറോയ്ഡിനും കാരണമാകുന്നു.
അയോഡിന്‍ കലര്‍ന്ന ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുവാനാണ് ഹൈപ്പോതൈറോയ്ഡിസമുള്ളവരോട് പറയാണ്. ഇത്തരം ചില ഭക്ഷണങ്ങളിതാ,

ഹൈപ്പോതൈറോയ്ഡിന് പരിഹാരം ഭക്ഷണം
ഇലക്കറികള്‍ ഹൈപ്പോതൈറോയ്ഡിന് നല്ലതാണ്. ഹൈപ്പോതൈറോയ്ഡ് ദഹനവ്യവസ്ഥയെ ബാധിക്കും. നാരുകളങ്ങിയ ഇലക്കറികള്‍ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും ദഹനപ്രക്രിയകള്‍ നേരായി നടക്കാനും സഹായിക്കും.

ഹൈപ്പോതൈറോയ്ഡിന് പരിഹാരം ഭക്ഷണം
ഹൈപ്പോതൈറോയ്ഡുള്ളവര്‍ പഴവര്‍ഗങ്ങള്‍ ശീലമാക്കുക. ഇത് ദഹനപ്രക്രിയയെ സഹായിക്കും. ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുകയും ചെയ്യും.

ഹൈപ്പോതൈറോയ്ഡിന് പരിഹാരം ഭക്ഷണം
തവിടു കളയാത്ത ധാന്യങ്ങളും ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് നല്ലതു തന്നെ. ഇവയിലെ വൈറ്റമിന്‍ ബി ശാരീരിക അപചയപ്രക്രിയകളെ ശക്തിപ്പെടുത്തും. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്പാദനത്തെ സഹായിക്കുകയും ചെയ്യും.

ഹൈപ്പോതൈറോയ്ഡിന് പരിഹാരം ഭക്ഷണം
തൈറോയ്ഡ് ഉല്പാദനത്തിന് ഒമേഗ ത്രീ ഫാറ്റി ആസിഡ് സഹായിക്കും. ഇതുകൊണ്ടു തന്നെ ഈ പ്രശ്നമുള്ളവര്‍ മത്തി പോലുള്ള മത്സ്യങ്ങള്‍ കഴിയ്ക്കുന്നത് ഗുണം ചെയ്യും.

ഹൈപ്പോതൈറോയ്ഡിന് പരിഹാരം ഭക്ഷണം
കോഴിയിറച്ചി, മുട്ട എന്നിവ തൈറോയ്ഡ് ഉല്പാദനത്തിന് സഹായിക്കും. ഇവയില്‍ വൈറ്റമിന്‍ ഡി, അയേണ്‍, സിങ്ക് എന്നിവ അടങ്ങിയിട്ടുമുണ്ട്. അയേണ്‍ ഈ രോഗമുള്ളവര്‍ക്ക് അവശ്യം വേണ്ട ഒരു ഘടകമാണ്.



Click it and Unblock the Notifications
