Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കൊഴുപ്പു നീക്കിയ പാല് ആരോഗ്യകരമോ?
കുട്ടികള്‍ കഴിച്ചിരിക്കേണ്ട ഒരു സമീകൃതാഹാരമാണ് പാല്. മുതിര്‍ന്നവര്‍ക്കും ഇത് നല്ല ഭക്ഷണം തന്നെ. കൊഴുപ്പിനെ ഭയന്ന് ഇഷ്ടമാണെങ്കിലും പാല് കുടിക്കാത്തവരുണ്ട്. ഈ പ്രശ്നത്തിനുള്ള പരിഹാരമാണ് ഇന്ന് വിപണിയില്‍ ലഭിക്കുന്ന കൊഴുപ്പു നീക്കിയ പാല് (സ്കിമ്ഡ് മില്‍ക്). എന്നാല്‍ കൊഴുപ്പു നീക്കിയ പാലില്‍ സാധാരണ പാലിലുള്ള എല്ലാ പോഷകങ്ങളുമില്ലെന്നതാണ് വാസ്തവം.

സാധാരണ പാലിലെ കൊഴുപ്പില്‍ വൈററമിന്‍ എ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നു. കൊഴപ്പു കളഞ്ഞ പാലിന് ഈ ഗുണമില്ല.
കൊഴുപ്പില്ലാത്ത പാല് പാസ്ച്വറൈസേഷന്‍ വഴിയാണ് തയ്യാറാക്കുന്നത്. ഈ പ്രക്രിയയിലൂടെ പാലിലുള്ള പ്രധാനപ്പെട്ട പല എന്‍സൈമുകളും നശിക്കുന്നു. അതുകൊണ്ട് സാധാരണ പാല് കുടിക്കുന്നതാണ് നല്ലത്.
കൊഴുപ്പു നീക്കുമ്പോള്‍ പാലിന്റെ കട്ടി വളരെ കുറയുന്നു. പാലിന് കട്ടി കൂട്ടാനായി ഡ്രൈ മില്‍ക് പ്രോട്ടീന്‍ ചേര്‍ക്കുന്നു. ഇത് ശരീരത്തിന് ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ടാണ്.
കൊഴുപ്പു കുറഞ്ഞ പാലിന് ഗുണം കൂടുതലാണെന്ന അവകാശവാദം തെറ്റാണ്. ഇവയില്‍ കൃത്രിമമായ ചേര്‍ക്കുന്ന പ്രോട്ടീനുകള്‍ക്ക് തനതായ ഗുണം കുറവാണ്.
കൊഴുപ്പു കുറഞ്ഞ പാലും സാധാരണ പാലും തുല്യഅളവിലെടുത്ത് കുടിച്ചാല്‍ കൊഴുപ്പു കൂടുകയുമില്ലാ, ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
