For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ പ്രേമികള്‍ക്ക് ആരോഗ്യം നോക്കാം

|

ചിക്കന്‍ പ്രേമികള്‍ ധാരാളമുണ്ട്. ഇത് സ്വാദോടെ കഴിയ്ക്കുമ്പോഴും തടി കൂട്ടുമോയെന്ന ഭയം മറുവശത്തുമുണ്ടാകും. എണ്ണയില്‍ ഉപയോഗിച്ചു കഴിച്ചാല്‍ ഇത് ആരോഗ്യത്തിന് ദോഷം വരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന് പരിഹാരം ആരോഗ്യകരമായ രീതിയില്‍ ചിക്കന്‍ കഴിയ്ക്കുക എന്നതാണ്. ഇതിനുള്ള മാര്‍ഗങ്ങള്‍ എന്തെന്നു നോക്കൂ.

ചിക്കന്‍ സാന്റവിച്ച്

ചിക്കന്‍ സാന്റവിച്ച്

ചിക്കന്‍ സാന്റവിച്ച് വലിയ ദോഷങ്ങളില്ലാതെ ചിക്കന്‍ കഴിയ്ക്കാന്‍ പറ്റിയ ഒന്നാണ്. നല്ലൊരു ബ്രേക്ഫാസ്റ്റുമായി ഇത് ഉപയോഗിക്കാം. ചിക്കന്‍ വേവിച്ച് ബ്രെഡിനുള്ളില്‍ വച്ച് ഉപയോഗിക്കാം. ഇത് ആരോഗ്യത്തിന് ദോഷങ്ങള്‍ വരുത്തുന്നുമില്ല.

ചിക്കന്‍ മോമോസ്

ചിക്കന്‍ മോമോസ്

ജപ്പാനിലും ചൈനീസിലുമുള്ള ഒരു വിഭവമാണ് മോമോസ്. ചിക്കന്‍ മോമോസ് ആരോഗ്യത്തിനും ദോഷം വരുത്തില്ല. ആവി കയറ്റിയാണ് ഇത് ഉപയോഗിക്കുന്നത്. ഇതുകൊണ്ടു തന്നെ കൊഴുപ്പും വളരെ കുറവായിരിക്കും.

ഓംലറ്റ്

ഓംലറ്റ്

മുട്ട ഓംലറ്റുണ്ടാക്കുമ്പോഴോ സ്‌ക്രാമ്പിള്‍ ചെയ്യുമ്പോഴോ അല്‍പം ചിക്കന്‍ കഷ്ണങ്ങള്‍ ഇതിനൊപ്പം ഇടാം. പ്രാതലായോ വൈകീട്ട് സ്‌നാക്‌സായോ ഇത് ഉപയോഗിക്കുകയുമാകാം.

 ചിക്കന്‍ സൂപ്പ്

ചിക്കന്‍ സൂപ്പ്

ആരോഗ്യത്തിന് ഏറ്റവും നല്ല ഒന്നാണ് ചിക്കന്‍ സൂപ്പ്. ചിക്കന്‍ സൂപ്പ് കുട്ടികള്‍ക്ക് ദോഷങ്ങളില്ലാതെ ചിക്കന്‍ കൊടുക്കാന്‍ പറ്റിയ ഒരു വഴി കൂടിയാണ്.

ചിക്കന്‍ സാലഡ്

ചിക്കന്‍ സാലഡ്

ചിക്കന്‍ സാലഡും ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒന്നാണ്. വേവിച്ച ചിക്കനൊപ്പം തക്കാളി, ബ്രോക്കോളി, ക്യാരറ്റ്് തുടങ്ങിയവ സാലഡിന്റെ രൂപത്തില്‍ ഉപയോഗിക്കാം.

ചിക്കന്‍ സാന്റവിച്ച് വലിയ ദോഷങ്ങളില്ലാതെ ചിക്കന്‍ കഴിയ്ക്കാന്‍ പറ്റിയ ഒന്നാണ്. നല്ലൊരു ബ്രേക്ഫാസ്റ്റുമായി ഇത് ഉപയോഗിക്കാം. ചിക്കന്‍ വേവിച്ച് ബ്രെഡിനുള്ളില്‍ വച്ച് ഉപയോഗിക്കാം. ഇത് ആരോഗ്യത്തിന് ദോഷങ്ങള്‍ വരുത്തുന്നുമില്ല.

ജപ്പാനിലും ചൈനീസിലുമുള്ള ഒരു വിഭവമാണ് മോമോസ്. ചിക്കന്‍ മോമോസ് ആരോഗ്യത്തിനും ദോഷം വരുത്തില്ല. ആവി കയറ്റിയാണ് ഇത് ഉപയോഗിക്കുന്നത്. ഇതുകൊണ്ടു തന്നെ കൊഴുപ്പും വളരെ കുറവായിരിക്കും.

മുട്ട ഓംലറ്റുണ്ടാക്കുമ്പോഴോ സ്‌ക്രാമ്പിള്‍ ചെയ്യുമ്പോഴോ അല്‍പം ചിക്കന്‍ കഷ്ണങ്ങള്‍ ഇതിനൊപ്പം ഇടാം. പ്രാതലായോ വൈകീട്ട് സ്‌നാക്‌സായോ ഇത് ഉപയോഗിക്കുകയുമാകാം.

ആരോഗ്യത്തിന് ഏറ്റവും നല്ല ഒന്നാണ് ചിക്കന്‍ സൂപ്പ്. ചിക്കന്‍ സൂപ്പ് കുട്ടികള്‍ക്ക് ദോഷങ്ങളില്ലാതെ ചിക്കന്‍ കൊടുക്കാന്‍ പറ്റിയ ഒരു വഴി കൂടിയാണ്.

ചിക്കന്‍ സാലഡും ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒന്നാണ്. വേവിച്ച ചിക്കനൊപ്പം തക്കാളി, ബ്രോക്കോളി, ക്യാരറ്റ്് തുടങ്ങിയവ സാലഡിന്റെ രൂപത്തില്‍ ഉപയോഗിക്കാം.

Read more about: health ആരോഗ്യം
English summary

Chicken, Cooking, Non Veg, Health, Body, Soup, ചിക്കന്‍, പാചകം, നോണ്‍ വെജ്, ആരോഗ്യം, ശരീരം, മുട്ട, സൂപ്പ്

Chicken is the heart and soul of a non-vegetarian's diet. Their day is incomplete without seeing a plate having chicken. Be it for breakfast, lunch or dinner, non-vegetarians love to hog on the lean meat.
Story first published: Sunday, September 23, 2012, 16:41 [IST]
X
Desktop Bottom Promotion