Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബിപി കുറയ്ക്കും ഭക്ഷണങ്ങള്‍
രക്തസമ്മര്‍ദം പല സന്ദര്‍ഭങ്ങളിലും വില്ലനാകാറുണ്ട്. ഹൈ ബിപിയായാലും ലോ ബിപിയായാലും അപകടം തന്നെ. കൂടുതല്‍ അപകടം ഹൈ ബിപിയാണെന്നു പറയാം.

ചീര

ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇവയില്‍ ചില ഭക്ഷണങ്ങളും ഉള്‍പ്പെടുന്നു. ഇത്തരം ഭക്ഷണങ്ങളെന്തെന്നറിയൂ.
സ്പിനാച്ച് അഥവാ ചീര ഇത്തരത്തില്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസമെങ്കിലും ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ഡാര്‍ക് ചോക്ലേറ്റ്
രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഡാര്‍ക് ചോക്ലേറ്റ്. ഇതിലെ ഫ്ളേവനോയ്ഡുകളാണ് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകം. ഡാര്‍ക് ചോക്ലേറ്റ് ആരോഗ്യത്തിനും നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

കൊഴുപ്പു കുറഞ്ഞ പാല്
ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ് സ്കിംമ്ഡ് മില്‍ക്. ഇതില്‍ കാല്‍സ്യം, പൊട്ടാസ്യം, വൈറ്റമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ബിപി കുറയ്ക്കാനും ആരോഗ്യം സംരക്ഷിക്കാനും കൊഴുപ്പു കുറഞ്ഞ പാല് സഹായിക്കും.

തക്കാളി
രക്തസമ്മര്‍ദം കുറയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ് തക്കാളി. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. തക്കാളി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ശ്രദ്ധിയ്ക്കണം.

സോയാബീന്‍സ്
സോയാബീന്‍സും ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണം തന്നെ. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. ശരീരത്തിനാവശ്യമായ മറ്റ് ധാരാളം ഭക്ഷണങ്ങളും സോയാബീന്‍സില്‍ അടങ്ങിയിട്ടുണ്ട്.

മുകളില്‍ പറഞ്ഞ ഭക്ഷണവസ്തുക്കള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തി നോക്കൂ. രക്തസമ്മര്‍ദമുള്ളവര്‍ക്ക് ഇതു കുറയ്ക്കാന്‍ പറ്റിയ ഒരു മാര്‍ഗമാണ് ഇത്തരം ഭക്ഷണങ്ങള്‍.

Click it and Unblock the Notifications