Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മസിലുണ്ടാക്കും നോണ്‍ വെജ് ഭക്ഷണങ്ങള്‍
ബോഡി ബില്‍ഡിംഗ് പുരുഷന്മാര്ക്കിടയില് ഫാഷനായിക്കൊണ്ടിരിക്കുന്ന കാലമാണിത്. എത്ര കഷ്ടപ്പെട്ടും സിക്സ് പായ്ക്കുണ്ടാക്കാന്‍ ആളുകള്‍ ശ്രമിക്കുന്ന കാലം. ഇത്തരക്കാര്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ചില നോണ്‍വെജ് ഭക്ഷണങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ.

മുട്ട

മുട്ട ഇത്തരക്കാര്‍ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ്. എന്നാല്‍ സ്ക്രാമ്പിള്സ് എഗ് ആയോ മുട്ട പുഴുങ്ങിയതോ ആയി മാത്രമേ കഴിയ്ക്കാവൂയെന്നു മാത്രം. മസില് ബോഡി ലഭിക്കാന്‍ ദിവസം 10 മുട്ട വരെയാകാം. മുട്ടവെള്ള മാത്രം കഴിയ്ക്കുക. മുട്ടമഞ്ഞ കൊഴുപ്പു കൂട്ടാന്‍ സാധ്യതയുണ്ട്.

ഞണ്ടിറച്ചി
ഞണ്ടിറച്ചി മസിലുണ്ടാകാന്‍ പറ്റിയ ഭക്ഷണമാണ്. മറ്റ് ഇറച്ചികളില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ കൊഴുപ്പ് വളരെക്കുറവാണെന്നതു തന്നെയാണ് പ്രയോജനം. ഇതില്‍ സിങ്ക്, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

ആട്ടിറച്ചി
ആട്ടിറച്ചിയും ബോഡി ബില്‍ഡിംഗിന് ശ്രമിക്കുന്നവര്‍ കഴിയ്ക്കുന്ന ഭക്ഷണം തന്നെ. ഇതിലെ അമിനോആസിഡുകള്‍, ആര്‍ജിനൈന്‍ എന്നിവ മസില് ഉണ്ടാകുവാന്‍ സഹായിക്കുന്നു. ഇവ എണ്ണ ചേര്‍ക്കാതെ ഉപയോഗിക്കാന്‍ ശ്രദ്ധിയ്ക്കുക.

കക്കയിറച്ചി
കക്കയിറച്ചി പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഉണ്ടാകാന്‍ സഹായിക്കുന്നു. ഇത് മസില് വളരുവാന്‍ സഹായിക്കും. കൊഴുപ്പില്ലാത്ത ഭക്ഷണമെന്ന ഗുണവും ഇതിനുണ്ട്.

സാല്‍മണ്‍
സാല്‍മണ്‍ എന്ന മത്സ്യവും മസിലുകള്‍ വളരാന്‍ സഹായിക്കുന്ന ഭക്ഷണമാണ്. ഇത് ഒമേഗ ത്രീ ഫാറ്റി ആസിഡുണ്ടാകാന് സഹായിക്കുന്ന ഭക്ഷണമാണ്.
മുട്ട ഇത്തരക്കാര്‍ കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ്. എന്നാല്‍ സ്ക്രാമ്പിള്സ് എഗ് ആയോ മുട്ട പുഴുങ്ങിയതോ ആയി മാത്രമേ കഴിയ്ക്കാവൂയെന്നു മാത്രം. മസില് ബോഡി ലഭിക്കാന്‍ ദിവസം 10 മുട്ട വരെയാകാം. മുട്ടവെള്ള മാത്രം കഴിയ്ക്കുക. മുട്ടമഞ്ഞ കൊഴുപ്പു കൂട്ടാന്‍ സാധ്യതയുണ്ട്.
ഞണ്ടിറച്ചി മസിലുണ്ടാകാന്‍ പറ്റിയ ഭക്ഷണമാണ്. മറ്റ് ഇറച്ചികളില്‍ നിന്നും വ്യത്യസ്തമായി ഇതില്‍ കൊഴുപ്പ് വളരെക്കുറവാണെന്നതു തന്നെയാണ് പ്രയോജനം. ഇതില്‍ സിങ്ക്, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
ആട്ടിറച്ചിയും ബോഡി ബില്‍ഡിംഗിന് ശ്രമിക്കുന്നവര്‍ കഴിയ്ക്കുന്ന ഭക്ഷണം തന്നെ. ഇതിലെ അമിനോആസിഡുകള്‍, ആര്‍ജിനൈന്‍ എന്നിവ മസില് ഉണ്ടാകുവാന്‍ സഹായിക്കുന്നു. ഇവ എണ്ണ ചേര്‍ക്കാതെ ഉപയോഗിക്കാന്‍ ശ്രദ്ധിയ്ക്കുക.
കക്കയിറച്ചി പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഉണ്ടാകാന്‍ സഹായിക്കുന്നു. ഇത് മസില് വളരുവാന്‍ സഹായിക്കും. കൊഴുപ്പില്ലാത്ത ഭക്ഷണമെന്ന ഗുണവും ഇതിനുണ്ട്.
സാല്‍മണ്‍ എന്ന മത്സ്യവും മസിലുകള്‍ വളരാന്‍ സഹായിക്കുന്ന ഭക്ഷണമാണ്്. ഇത് ഒമേഗ ത്രീ ഫാറ്റി ആസിഡുണ്ടാകാന് സഹായിക്കുന്ന ഭക്ഷണമാണ്.

Click it and Unblock the Notifications