Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കിഡ്നി സ്റ്റോണുള്ളപ്പോള് തക്കാളി?

കിഡ്നി സ്റ്റോണ്‍ തന്നെ രണ്ടു തരമുണ്ട്. ചിലരില്‍ കാല്‍സ്യം ഓക്സിലേറ്റ് കല്ലും ചിലരില്‍ കാല്‍സ്യം ഫോസ്ഫേറ്റ് കല്ലും.
കാല്‍സ്യം ഓക്സിലേറ്റ് കല്ലുള്ളവര്‍ പാല്, പാലുല്പന്നങ്ങള്, കോളിഫഌര്‍, മുട്ടയുടെ മഞ്ഞ, ശര്‍ക്കര എന്നിവ കുറഞ്ഞ അളവില്‍ മാത്രം കഴിയ്ക്കുക. തക്കാളിയും കഴിവതും ഒഴിവാക്കണം. ഓറഞ്ചുനീര്, നാരങ്ങാനീര് എന്നിവ കുടിയ്ക്കുമ്പോള്‍ ധാരാളം വെള്ളം ചേര്‍ത്തു വേണം കുടിയ്ക്കാന്‍.
കാല്‍സ്യം ഫോസ്ഫേറ്റ് കല്ലുള്ളവര്‍ മുസമ്പി, നാരങ്ങ, ഓറഞ്ച് എന്നിവ പാടെ ഒഴിവാക്കുന്നതാണ് നല്ലത്. ഇറച്ചി, കശുവണ്ടിപ്പരിപ്പ്, പയര്‍വര്‍ഗങ്ങള്‍, പനീര്‍ എന്നിവയും കുറയ്ക്കണം.
നാരുകളടങ്ങിയ ഭക്ഷണമാണ് വൃക്കയില്‍ കല്ലുള്ളവര്‍ കൂടുതലായി കഴിയ്ക്കേണ്ടത്. കൊഴുപ്പ്, ഉപ്പ് എന്നിവയുടെ അളവില്‍ കാര്യമായ കുറവു വരുത്തുക.
കിഡ്നി സ്റ്റോണ്‍ ഉള്ളവര്‍ വെള്ളം ധാരാളം കുടിയ്ക്കണം. മദ്യപാനം പോലുള്ള ശീലമങ്ങള് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയ്ക്കുകയേയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
