Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഒറിഗാനോയുടെ ആരോഗ്യവശങ്ങള്‍

ഒറിഗാനോയില്‍ മാംഗനീസ്, അയേണ്‍, വൈറ്റമിന്‍ എ, സി, അയേണ്‍, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇവ വളരെ സഹായകവുമാണ്. ഇതിലെ തൈമോള്‍, കര്വകോള് എന്നീ ധാതുക്കള്‍ ദഹനക്കേടും വയറിനു വരുന്ന മറ്റ് പ്രശ്നങ്ങള്‍ക്കും പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്. ഇതിന്റെ എണ്ണയും കിട്ടും. ഇത് രണ്ടോ മൂന്നോ തുള്ളി വെള്ളത്തിലൊഴിച്ച് കുടിക്കാം.
മാസമുറ സമയത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഒറിഗാനോ ഉപകരിക്കും. ഒരു ദിവസം രണ്ടോ മൂന്നോ ഇലകള്‍ ചവച്ചരച്ചു കഴിച്ചാല്‍ മതി.
കോള്‍ഡ്, ശ്വാസകോശത്തിനു വരുന്ന അണുബാധ എന്നിവ പരിഹരിക്കാനും ഒറിഗാനോ നല്ലതാണ്. ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ പ്രശ്നങ്ങള്‍ അകറ്ററാന് ഇത് വളരെ നല്ലതാണ്.
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ അകറ്റാനും ഒറിഗാനോ നല്ലതാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇതിലെ കര്വകോള് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഇതിന്റെ ഉണങ്ങിയ ഇലകളാണ് ഇന്ത്യയില്‍ കൂടുതല്‍ ലഭിക്കാറ്. ഇളംപച്ചനിറത്തിലാണ് ഇതിന്റെ ഉണങ്ങിയ ഇലകള്‍ ലഭ്യമാവുക. മണം കൊണ്ടുതന്നെ നല്ല ഒറിഗാനോ തിരിച്ചറിയാവുന്നതേയുള്ളൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
