Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വയലറ്റ് ക്യാബേജ് കൂടുതല് നന്ന്

ഇക്കൂട്ടത്തില് വയലറ്റ് നിറത്തിലുള്ള ക്യാബേജിന്റെ കാര്യം എടുത്തു പറയേണ്ടതുണ്ട്. ഇത് ചര്മത്തിന് വളരെ ഗുണം ചെയ്യും.
വയലറ്റ് നിറത്തിലുള്ള ക്യാബേജില് ആന്റി ഓക്സിഡന്റുകള് ധാരാളമുണ്ട്. അതുകൊണ്ടുതന്നെ രോഗങ്ങളെ ചെറുക്കുന്നതോടൊപ്പം ചര്മത്തിന്റെ ചെറുപ്പം നിലനിര്ത്താനും ഇത് സഹായകമാണ്.
വെറ്റമിന് സി, വൈറ്റമിന് കെ എന്നിവ ഇതില് ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ വയലറ്റ് നിറത്തിന് കാരണം ആന്റോസയാനിന് പോളിഫിനോള്സാണ്. ഇവ രോഗങ്ങളെ ചെറുത്തു നില്ക്കാന് കഴിവുള്ള നല്ലൊരു ആന്റി ഓക്സിഡന്റാണ്.
പച്ച നിറത്തിലുള്ള ക്യാബേജിനേക്കാള് കൂടുതല് ഫൈറ്റോ ന്യൂട്രിയന്റുകള് ഇതില് അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയപ്രശ്നങ്ങള് ചെറുക്കുന്നതിനും പ്രമേഹം, ക്യാന്സര് എന്നിവയെ തടയുന്നതിനും നല്ലതാണ്.
ചര്മത്തിന്റെ തുടിപ്പും മിനുപ്പും നിലനിര്ത്തുന്നതിനും വയലറ്റ് ക്യാബേജ് സഹായിക്കും.
ഇത്തരം ഇലക്കറികള് പുതുമയോടെ സൂക്ഷിക്കുന്നതിനും വഴിയുണ്ട്. ഒരു പ്ലാസ്റ്റിക് ബാഗിലാക്കി ഇത് ഫ്രിഡ്ജില് സൂക്ഷിക്കുന്നത് പുതുമ നില നിര്ത്താന് സഹായിക്കും.
ഇവ കറിയ്ക്കുപയോഗിക്കുന്നതിന് പുറമെ സാലഡായോ സൂപ്പുണ്ടാക്കിയോ കഴിയ്ക്കാം.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
