Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഐസ്ക്രീമിലും കെമിക്കലുകള്‍

മിക്കവാറും ഐസ്ക്രീമുകളില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. കാര്‍ ആന്റി ഫ്രീസ് സൊലൂഷന് എന്ന ഒരു പദര്‍ത്ഥം ഇതില്‍ പ്രധാനം. ഇതിനു പുറമെ പ്രൊപ്പലീന്‍ ഗ്ലൈക്കോള്‍, ഡൈ ഈഥൈല്‍ ഗ്ലൂക്കോള്‍, അമൈല്‍ അസറ്റേറ്റ്, ആല്‍ഡിഹൈഡ് തുടങ്ങിയവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയില്‍ പലതും വിഷാംശം അടങ്ങിയവയുമാണ്.
ഇതിനു പുറമെ ധാരാളം മധുരം സുക്രോസ് രൂപത്തില്‍ ഐസ്ക്രീമുണ്ടാക്കുമ്പോള് ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരവുമാണ്. പാലുല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതു കൊണ്ടുതന്നെ ഐസ്ക്രീമില് കൊഴുപ്പും ധാരാളം അടങ്ങിയിട്ടണ്ട്.
തടി കൂടാനും കൊളസ്ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കാനും ഇത് ഇട വരുത്തും. പാശ്ചാത്യ രാജ്യങ്ങളില്‍ ഐസ്ക്രീം ഉപയോഗം കൂടുതലാണ്. ഇവിടത്തെ ചെറിയ പെണ്‍കുട്ടികളില്‍ പോലും അമിതവണ്ണം കാണപ്പെടുന്നതിന്റെ ഒരു കാരണം ഇതു കൂടിയാണ്.
വല്ലപ്പോഴും ഐസ്ക്രീം കഴിയ്ക്കുന്നതു കൊണ്ട് കുഴപ്പമില്ല. എങ്കിലും വീട്ടുണ്ടാക്കുന്ന ഐസ്ക്രീം കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് കൂടുതല്‍ നല്ലത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
