Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മാമ്പഴക്കാലമല്ലേ, മാങ്ങ കഴിച്ച് വണ്ണം കുറച്ചാലോ

വിശപ്പു കുറച്ചു അതുവഴി ഭക്ഷണത്തിന്റെ അളവ് കുറച്ചുമാണ് മാങ്ങ ഈ അദ്ഭുതം കാണിക്കുന്നത്. എന്നാല്‍ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ മിക്കവാറും മാങ്ങയില്‍ അടങ്ങിയിട്ടുണ്ടുതാണും. ധാരാളം ഫൈബര്‍ ഇതിലുണ്ട്.
ബീറ്റാ കരോട്ടിനാണ് ഇതിലടങ്ങിയിരിക്കുന്ന എടുത്തു പറയേണ്ട മറ്റൊരു വസ്തു. ഇതില്‍ പോഷകങ്ങള്‍ ധാരാളമുണ്ട്. ക്യാന്‍സര്‍ വരാനുള്ള സാധ്യത തടയുന്ന നല്ലൊരു വസ്്തു കൂടിയാണ് ഇത്.
വൈറ്റമിന്‍ സി, കാല്‍സ്യം, മഗ്നീഷ്യം എന്നിവ ഇതില്‍ ധാരാളം അടങ്ങിടിട്ടുണ്ട്. ഇത് എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് നല്ലതാാണ്. ലൈകോഫീന്‍ എന്നറിയപ്പെടുന്ന ആന്റി ഓക്സിഡന്റും ഇതിലുണ്ട്.
ചര്‍മസൗന്ദര്യത്തിനും ഇത് വളരെ ഗുണം ചെയ്യും. ചര്‍മത്തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ ഇത് നല്ലതാണ്.
മാങ്ങ തനിച്ചോ മറ്റുള്ള ഫലങ്ങളുടെ കൂടെയോ കഴിയ്ക്കാം. കൂടുതല്‍ മാങ്ങ കഴിയ്ക്കണമെന്നില്ല. ഒന്നില്‍ തന്നെ മേല്‍പ്പറഞ്ഞ ഗുണങ്ങളെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
