Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
ബ്രേക് നല്കാന് ഓട്സ് ബ്രേക്ഫാസ്റ്റ്

ഓട്സില്‍ ബീറ്റാ ഗ്ലൂക്കാന്‍ എന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണിത്. ദഹനേന്ദ്രിയത്തിലൂടെ കൊളസ്ട്രോള്‍ കടന്നുപോകുമ്പോള്‍ ഇത് ആഗിരണം ചെയ്യുന്നതില്‍ നിന്ന് ബീറ്റാ ഗ്ലൂക്കാന്‍ ശരീരത്തെ തടയുന്നു. ദിവസവും ഓട്സ് കഴിയ്ക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ സഹായകമാണ്.
ഇതിലടങ്ങിയിരിക്കുന്ന സോഡിയത്തിന്റെ തോതും വളരെ കുറവാണ്. ബിപി, ഹൈപ്പര്ടെന്ഷന് എന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കും.
കാര്‍ബോഹൈഡ്രേറ്റ് മുഴുവന്‍ ദഹിക്കാതെ പുറന്തള്ളാനും ഓട്സ് സഹായിക്കും. ഇതുകൊണ്ട് ശരീരം തടിയ്ക്കുകയുമില്ല.
ഓട്സ് കഴിച്ചാല്‍ വയര്‍ നിറഞ്ഞതുപോലെ തോന്നും. വിശപ്പ് അനുഭവപ്പെടുകയുമില്ല. ഭക്ഷണത്തിന്റെ അളവ് കുറച്ച് ശരീരഭാരം ക്രമീകരിക്കാന്‍ ഇത് സഹായിക്കും.
ഇതില്‍ കൊഴുപ്പ് അടങ്ങിയിട്ടില്ലെന്നു തന്നെ വേണമെങ്കില്‍ പറയാം. അതുകൊണ്ട് ഡയറ്റെടുക്കുന്നവര്‍ക്ക് പറ്റിയ ഭക്ഷണമാണിത്.
ഓട്സില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.
എളുപ്പത്തില്‍ ദഹിക്കാനും മലബന്ധം മാറ്റാനും പറ്റിയ ഭക്ഷണസാധനമാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
