Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പച്ചക്കറികളുടെ കയ്പ് കളയാം,കഴിയ്ക്കാം

എന്നാല്‍ കയ്പുളള പല പച്ചക്കറികളും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവയിലുള്ള ഫൈറ്റോന്യൂട്രിയന്റുകള്‍ നല്ല ആന്റി ഓക്സിഡന്റുകളാണ്. ഗ്ലൂക്കോപൈറനോയ്ഡ്, സാല്‍സിലിന്‍, ഫഌവനോയ്ഡ്സ്, പോളിഫിനോയ്ഡ്സ് തുടങ്ങിയവയെല്ലാം കയ്പുളളവയാണ്. ഇത് ആരോഗ്യത്തിന് നല്ലതാണ്. പച്ചക്കറികളിലടങ്ങിയിട്ടുള്ള മിക്കവാറും ആന്റിഓക്സിഡന്റുകള്‍ കയ്പുള്ളവയാണ്. പച്ചക്കറികളിലുളള കയ്പുരസം വിരകളെ നശിപ്പിക്കാന്‍ നല്ലതാണ്.
ബ്രൊക്കോളി, കാബേജ് തുടങ്ങിയ ചിലയിനം പച്ചക്കറികള്‍ കൂടുതലായി വേവിച്ചാലും കയ്പുരസമുണ്ടാകും. പാവക്കക്ക് കയ്പുണ്ടെങ്കിലും ഇതില്‍ ധാരാളം ഇരുമ്പുസത്ത് അടങ്ങിയിട്ടുണ്ട്.
കയ്പുള്ള പച്ചക്കറികള്‍ ആവിയില്‍ വേവിക്കുകയോ ഒലീവെണ്ണയില്‍ വഴറ്റുകയോ ചെയ്താല്‍ കയ്പു കുറയും. പുളിവെള്ളം, നാരങ്ങാനീര് എന്നിവ ചേര്‍ത്താലും കയ്പുരസം കുറയ്ക്കാന്‍ സാധിക്കും. വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്തും മസാലകള്‍ ചേര്‍ത്തും പച്ചക്കറികള്‍ വേവിച്ചാല്‍ ഒരു പരിധി വരെ കയ്പുസ്വാദ് കുറക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
