Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മുട്ട മഞ്ഞ വേണോ, അതോ വെള്ളയോ?

ഡയറ്റെടുക്കുന്നവര്‍ മിക്കവാറും കഴിയ്ക്കുക മുട്ട വെള്ളയാണ്. ഇതില്‍ കൊളസ്ട്രോള്‍ കുറവാണെന്നതു തന്നെ കാര്യം. വണ്ണം കൂട്ടാതെ തന്നെ ആരോഗ്യം നേടാന്‍ ഇത് സഹായിക്കും. മുട്ട വെള്ളയില്‍ പ്രോട്ടീന്‍, കാല്‍സ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
മുട്ടമഞ്ഞ കൊളസ്ട്രോളുണ്ടാക്കുമെന്നത് ശരി തന്നെ. എന്നാല്‍ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും അതേ സമയം നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും മുട്ട മഞ്ഞ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യത്തിന് എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വളരെ അത്യാവശ്യമാണ്.
കാല്‍സ്യം, അയേണ്‍, ഫോസ്ഫറസ്, സിങ്ക്, തയാമിന്‍, വൈറ്റമിന്‍ ബി 12, ബി 6, ഫോലേറ്റ് തുടങ്ങിയവ കൂടുതല്‍ മുട്ട മഞ്ഞയിലാണ്.
അസംസ്കൃതമായ കൊഴുപ്പ് മുട്ട മഞ്ഞയിലുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും അങ്ങനെ പ്രമേഹം വരുന്നത് തടയുകയും ചെയ്യും.
ആഴ്ചയില്‍ മൂന്നോ നാലോ മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. പ്രത്യേകിച്ചും കുട്ടികള്‍ക്ക്. വളരുന്ന പ്രായത്തില്‍ എല്ലുകളുടേയും പല്ലുകളുടേയും ബലത്തിന് ഇത് പ്രധാനമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
