Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ചില ഫ്രൂട്സ് വിശേഷങ്ങള്‍

എപ്പോഴും കാണാന്‍ പാകത്തിന് ഡൈനിംഗ് ടേബിളിലോ മറ്റോ ഫ്രൂട്സ് വയ്ക്കുക. കാണുമ്പോള്‍ കഴിയ്ക്കാനുള്ള തോന്നലുമുണ്ടാകും.
ഫ്രൂട്സ് ചെറിയ കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. പലതരം ഫ്രൂട്സ് കഷ്ണങ്ങല്‍ ഒരുമിച്ചാക്കി വയ്ക്കാം. വ്യത്യസ്ത രുചികള്‍ മടുപ്പിക്കുകയുമില്ല.
സീസണല്‍ ഫ്രൂട്സ്, അതായത് അതാതു കാലങ്ങളില്‍ സുലഭമായ ഫ്രൂട്സ് വാങ്ങുന്നതാണ് നല്ലത്. വില കുറയുകയും ഗുണം കൂടുതലുണ്ടായിരിക്കുകയും ചെയ്യും.
കൂടുതല്‍ പൊട്ടാസ്യമുള്ള ഫലവര്‍ഗങ്ങള്‍ നോക്കി വാങ്ങണം. പഴം, പീച്ച്, ഓറഞ്ച് തുടങ്ങിയിവ നല്ലതാണ്.
ജ്യൂസിനേക്കാള്‍, ഫലവര്‍ഗങ്ങള്‍ അതേ രൂപത്തില്‍ തന്നെ കഴിയ്ക്കുന്നതാണ് നല്ലത്. ജ്യൂസാക്കുമ്പോള്‍ ഇവയിലെ നാരുകളും മറ്റും നഷ്ടപ്പെടും.
വിശക്കുമ്പോള്‍ സ്നാക്സിന് പകരം ഫ്രൂട്സ് ശീലമാക്കുക. ആരോഗ്യം നന്നാകും. ഡ്രൈ ഫ്രൂട്സും കഴിയ്ക്കാം.
കുട്ടികള്‍ക്ക് ഓരോ നേരത്തെയും ആഹാരത്തിനൊപ്പമോ അതിന് ശേഷമോ ഫ്രൂട്സ് ഒരു ശീലമാക്കുക. പഴവര്‍ഗങ്ങള്‍ അരിഞ്ഞ് തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് ഫ്രൂട്ട് സാലഡ് ഉണ്ടാക്കിക്കൊടുക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
