Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
സ്ട്രോബെറി കഴിച്ച് തടി കുറയ്ക്കാം

വണ്ണം കുറയ്ക്കുന്ന ഹോര്‍മോണുകളുടെ ശരിയായ പ്രവര്‍ത്തനത്തിന് സ്ട്രോബെറി സഹായിക്കും. ഇവയിലെ അഡിപോനെക്ടിന്‍ ശരീരത്തിലെ അപചയ പ്രക്രിയ വേണ്ട രീതിയില്‍ നടത്തുകയും വിശപ്പ് നിയന്ത്രിക്കുകയും ചെയ്യും. സ്റ്റാര്‍ച്ച് അടങ്ങിയ ഭക്ഷണസാധനങ്ങളുടെ ദഹനം മെല്ലെയാക്കി രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാനും സ്ട്രോബെറിക്കു കഴിയും.
തലച്ചോറിന് ഏറ്റവും ചേര്‍ന്ന ഭക്ഷണം എന്നാണ് സ്ട്രോബെറി അറിയപ്പെടുന്നത്. ഇവ മെറ്റബോളിക് സിന്‍ഡ്രോം തടയുകയും പ്രമേഹം നിയന്തിക്കുകുയം ചെയ്യും. ക്യാന്‍സര്‍, നാഡീസംബന്ധമായ രോഗങ്ങള്‍ എന്നിവ തടയുന്നതിനും സ്ട്രെബെറി നല്ലതാണ്.
സ്ട്രോബെറി കഴിയ്ക്കുന്ന രീതിയും പ്രധാനം. ഇതില്‍ പഞ്ചസാര ചേര്ക്കുകകയോ ഐസ്ക്രീമിനൊപ്പം കഴിയ്്ക്കുകയോ ചെയ്താല്‍ വിചാരിച്ച ഗുണം കിട്ടില്ല. മാത്രമല്ലാ, കൊഴുപ്പധികരിക്കുകയും ചെയ്യും. ഇവ തൈരിനൊപ്പം വേണമെങ്കില്‍ കഴിയ്ക്കാം.
പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ഫലമാണ് സ്ട്രെബെറി. അതുകൊണ്ടു തന്നെ രോഗപ്രതിരോധ ശേഷി നല്‍കാനും സ്ട്രോബെറിക്കു സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
